September 28, 2022

കുടവയർ കുറക്കാം വളരെ വേഗത്തിൽ അതിനുള്ള വ്യായാമവും മാർഗങ്ങളും അറിയുക

നമ്മുടെ ഇന്നത്തെ വിഡിയോയിൽ നമ്മൾ പറയുന്ന കാര്യം ധാരാളമാളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ്. വണ്ണം കുറയ്ക്കുന്നത് എങ്ങിനെയാണ് എന്നൊക്കെ. അപ്പോൾ എല്ലാവരോടും പറഞ്ഞിരുന്ന ഒരു കാര്യമാണ് ഹോട്ട് വാട്ടർ തെറാപ്പി ചെയ്തിരുന്നു എന്ന്. അതിനോടൊപ്പം തന്നെ മറ്റൊരു മെത്തോട് കൂടി ചെയ്തിരുന്നു. അപ്പോൾ അത് എന്താണെന്നാണ് ഞാൻ നിങ്ങൾക്ക് കാണിച്ചു തരാൻ പോകുന്നത്. ഹോട്ട് വാട്ടർ തെറാപ്പി നിങ്ങൾക്ക് അറിയാമായിരിക്കും ധാരാളമാളുകൾ അത് ഉപയോഗിക്കുന്നതാണ്. നല്ല ഒരു കാര്യം തന്നെയാണ്. ഒരു അര ഗ്ലാസ് വെള്ളം ചൂടാക്കിയതിനുശേഷം ചൂട് വെള്ളം നമ്മൾ കുടിക്കാൻ പറ്റുന്ന അത്ര പാകത്തിൽ കുടിക്കുക.

ഇത് നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഉരുക്കുവാൻ ഒക്കെ വളരെ നല്ലതാണ്. അന്ന് അതിനോടൊപ്പം ചെയ്തിരുന്ന മറ്റൊരു കാര്യമാണ് രാവിലത്തെ ആദ്യത്തെ ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂണ് തേനും അതുപോലെതന്നെ പകുതി നാരങ്ങാനീര് പിഴിഞ്ഞ് ഒഴിച്ചത് ചേർത്താണ് കഴിച്ചിരുന്നത്. ചൂടുവെള്ളം ആറിയത്തിന് ശേഷമാണ് തേൻ ചേർത്തിരുന്നത്. അപ്പോൾ അത് കഴിഞ്ഞ് ഒരു പത്ത് ദിവസം കഴിഞ്ഞിട്ട് മറ്റൊരു കാര്യം കൂടി ചെയ്തിരുന്നു. അത് വളരെയധികം ശക്തമായ ഒരു സംഭവമായിരുന്നു. അതാണ് ഇന്ന് നിങ്ങൾക്ക് കാണിച്ചു തരാൻ പോകുന്നത്. അത് നിങ്ങൾ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഒന്നാണ്.

പ്രെഗ്നൻസി ടൈമിലും ഇത് ഉപയോഗിക്കാവുന്നതാണ്. കാരണം താളം ആളുകൾ ചോദിക്കാറുണ്ട് പ്രഗ്നൻസിക്ക് ശേഷം ചെയ്യാൻ പറ്റുമോ എന്നൊക്കെ. അവർക്ക് ചെയ്യാൻ പറ്റും. അത് എന്താണ് എന്നുള്ളതാണ് പറയുവാൻ പോകുന്നത്. അപ്പോൾ നമുക്ക് വീഡിയോയിലേക്ക് കടക്കാം. അതിനുവേണ്ടി നമുക്ക് ആവശ്യമുള്ളത് മുരിങ്ങയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.