October 1, 2022

വണ്ണം വെക്കണോ കവിളും തുടുക്കും ഈന്തപ്പഴം ഇങ്ങനെ ഒന്ന് കഴിച്ച് നോക്കൂ

കുറച്ചധികം ദിവസങ്ങളായി ഒരുപാട് പേര് ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ആരോഗ്യകരമായ രീതിയിൽ തടി കൂടുന്നതിനും ഭംഗി ഉണ്ടാക്കുന്നതിനും എല്ലാം സഹായിക്കുന്ന ഒരു മാർഗ്ഗം പരിചയപ്പെടുത്തണം എന്നുള്ളത്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഒരു മാസം കൊണ്ട് മൂന്നു മുതൽ അഞ്ചു കിലോ വരെ തൂക്കം വർദ്ധിപ്പിക്കുവാൻ സഹായിക്കുകയും അതോടൊപ്പം തന്നെ കവിളുകൾ തുടക്കാൻ സഹായിക്കുകയും സ്കിന് നല്ല തിളക്കം ലഭിക്കാൻ സഹായിക്കുന്ന ഒരു മാർഗമാണ്.

അപ്പോൾ ഒട്ടും സമയം കളയാതെ നമുക്ക് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അതിനായി ആദ്യം നമ്മൾ എടുക്കേണ്ടത് ഒരു ബൗളിലേക്ക് നാലോ അഞ്ചോ ഈന്തപ്പഴം ആണ്. ഈന്തപ്പഴത്തിൽ വളരെ ഉയർന്ന അളവിൽ ആൻറി ഓക്സിഡ് അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം നമ്മുടെ ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നതിനും, എല്ലുകൾക്ക് ബലക്കുറവും എല്ലുതേയ്മാനം ഉള്ളവർക്ക് എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും.

ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതാണ്. അടുത്തതായി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് അഞ്ച് കശുവണ്ടി പരിപ്പാണ്. കശുവണ്ടിയിൽ വളരെ ഉയർന്ന അളവിൽ പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ എനർജി വർദ്ധിപ്പിക്കും. വൈറ്റമിൻ സി, വൈറ്റമിൻ ബി, വൈറ്റമിൻ ഡി എന്നിവയുടെ ഒരു കലവറയാണ് കശുവണ്ടി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.