യൂറിക് അസിഡിന് മാത്രമല്ല മറ്റ് പലതിനും നല്ലതാണ് ആപ്പിൾ സിഡർ വിനഗർ എന്താണ് ഇതിന്റെ ഉപയോഗങ്ങൾ

ആപ്പിൾ സിഡർ വിനെഗറിന്റെ ഗുണങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. യൂറിക്കാസിഡ് നിയന്ത്രിക്കുവാൻ ഇതിലും വലിയ മരുന്നുകൾ സ്വപ്നങ്ങളിൽ മാത്രം. ചെറിയതോതിൽ അമിതമായി യൂറിക്കാസിഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നത് കാലമായി ശരിയായ അളവിൽ ചെയ്യാത്ത സാഹചര്യത്തിൽ രക്തത്തിലെ യൂറിക് ആസിഡ് അളവ് വർധിക്കുന്നതാണ്. ഇതുമൂലം കിഡ്നി സ്റ്റോൺ, കിഡ്നി ഫെയിലിയർ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത വളരെയേറെയാണ്. അമിതമായ മദ്യപാനം, കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ, അമിതവണ്ണം, തൈറോയ്ഡ് പ്രശ്നങ്ങൾ, പാരമ്പര്യം, ഡയബെറ്റിസ് തുടങ്ങിയ രോഗങ്ങൾ യൂറിക്കാസിഡ്ന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകാറുണ്ട്.

അന്നജം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ, അമിതമായ മദ്യപാനം, കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ, ഹൈപോതൈറോയ്ഡിസം, പ്രമേഹം, പാരമ്പര്യം മുതലായവ യൂറിക് ആസിഡ് ഉൽപ്പാദിപ്പിക്കുന്നതിന് കാരണമാകാറുണ്ട്. ചിലതരം കാൻസറുകൾ, കീമോതെറാപ്പി, വ്യായാമക്കുറവ്, യൂറിക്കാസിഡ് താൽക്കാലികമായി വരുന്നതിന് കാരണമാകാറുണ്ട്. യൂറിക്കാസിഡ്ന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്തമായ മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പറയുവാൻ പോകുന്നത്. ആപ്പിൾ സിഡർ വിനഗർ. ആപ്പിൾ സിഡർ വിനഗർ ചെറിയ യൂറിക്കാസിഡ് പോലുള്ള മാലിന്യങ്ങൾ നീക്കാൻ സഹായിക്കും.

യൂറിക്കാസിഡിനെ അത് പുറന്തള്ളപ്പെടുവാൻ സഹായിക്കുന്ന മാലിക് ആസിഡ് അതിൽ അടങ്ങിയിരിക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ ശുദ്ധമായ ആപ്പിൾ സിഡർ വിനഗർ ഒരു ടീസ്പൂൺ ചേർക്കുക. ദിവസവും രണ്ടുമൂന്നു പ്രാവശ്യം കുടിക്കുക. ലെമൺ ജ്യൂസ് ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു നാരങ്ങ പിഴിഞ്ഞ് ചേർത്ത് എന്നും രാവിലെ ഭക്ഷണത്തിനു മുൻപ് കുടിക്കുക. ചെറിയിൽ ശരീരത്തിലെ യൂറിക് ആസിഡ്ന്റെ അളവ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെറി വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *