October 1, 2022

നാച്ചുറലായി മലബന്ധം മാറ്റിയെടുക്കാം നിങ്ങൾ അറിയാതെ പോയ കാര്യങ്ങൾ ഇതാണ്

മറ്റൊരു വീഡിയോയിലേക്ക് ഏവർക്കും സ്വാഗതം. സാധാരണ മലബന്ധത്തെക്കുറിച്ച് നമ്മൾ പല രീതിയിലുള്ള വീഡിയോകൾ കാണാറുണ്ട്. ഹെൽത്ത് ടിപ്പുകൾ കാണാറുണ്ട്. ആരോഗ്യ മാസികയിൽ വായിക്കാറുണ്ട്. അങ്ങനെ സ്ഥിരമായി നമ്മൾ മലബന്ധവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ എല്ലാം നമ്മൾ കേൾക്കാറുണ്ട്. പക്ഷേ iന്ന് ഉദ്ദേശിക്കുന്ന കാര്യം എന്ന് വെച്ചാൽ ഡീറ്റെയിൽഡ് ആയിട്ട് യഥാർത്ഥത്തിൽ എന്താണ് മലബദം എന്നതിനെക്കുറിച്ചാണ്. മലബന്ധം എന്ന് പറയുന്നത് നമ്മൾ മലബന്ധം ആയി ഒതുങ്ങുന്ന ഒന്നല്ല. അതിനൊപ്പം ഒരുപാട് കാരണങ്ങളുണ്ട്.

അതിനുപരി ഇത് ഏതൊക്കെ രീതികളാണ് ഏതൊക്കെ നിറത്തിലാണ് വരുന്നത് എന്ന് നമുക്ക് നോക്കാം. കാരണം മലബന്ധം എന്ന് പറയുന്നത് സാധാരണ ഇവിടെ രോഗികൾ ആരെങ്കിലും വന്ന് കഴിഞ്ഞാൽ എനിക്ക് മലബന്ധമാണ്. അപ്പോൾ ഒന്ന് രണ്ട് ദിവസമായി പോകുന്നില്ല അങ്ങനെയാണ് പറയുന്നത്. ഇടയ്ക്കിടെ പോകാൻ തോന്നും. പിന്നെ തോന്നില്ല എന്നൊക്കെയാണ്. പിന്നെ മലം മുറുകുന്നു.

അല്ലെങ്കിൽ മലം പോകുവാൻ കുറച്ചുകൂടി ബലം കൊടുക്കേണ്ടിവരുന്നു. ചില സമയത്ത് നല്ല വേദനയൊക്കെ എടുക്കുന്നു, എന്നുള്ളത് ഒക്കെയാണ് ഇത്തരം രോഗികൾ പറയാറുള്ളത്. പക്ഷേ ഇതൊക്കെ പറഞ്ഞ് പറഞ്ഞ് മലബന്ധം ആയി കിടക്കുവാൻ പറ്റുകയില്ല. മലബന്ധം എന്ന് പറയുന്നത് നമുക്ക് മൂന്നു ദിവസത്തിലധികം മലം പോകാതെ കിടക്കുക, അത്പോലെ ഒരു മൂന്നുമാസത്തോളം തുടർച്ചയായി പോകാതിരിക്കുക, എന്നൊക്കെ പറയുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.