September 27, 2022

ഈ കാര്യങ്ങൾ വണ്ണം കുറക്കാൻ നിങ്ങളെ സഹായിക്കും ഇതുവരെയും നിങ്ങൾ അറിയാതെ പോയ കാര്യങ്ങൾ

കേരളത്തിലെ ഏതാണ്ട് 40 ശതമാനത്തോളം ആളുകൾ അമിതവണ്ണം ഉള്ളവരാണ്. അമിതവണ്ണം കുറയ്ക്കാൻ വേണ്ടി ഇന്ന് പല ഡയറ്റുകൾ ഉണ്ട്. വ്യായാമങ്ങളുണ്ട്. പലരും അത് പ്രാക്ടീസ് ചെയ്യുന്നുണ്ട്. അങ്ങനെ മിക്കവർക്കും ഇന്ന് വണ്ണം കുറയ്ക്കാൻ സാധിക്കുന്നുണ്ട്. എങ്കിലും പലരുടെയും വയറു കുറയുന്നില്ല എന്നുള്ളതാണ് അവരെ അലട്ടുന്ന പ്രശ്നം. അപ്പോൾ അവരുടെ വയർ പഴയതുപോലെ തന്നെ നിൽക്കുന്നു. ബോഡി ഷേപ്പ് ശരിയാകുന്നില്ല. അങ്ങനെ പലവിധ പ്രശ്നങ്ങൾ ആണ് അവർക്ക് ഉള്ളത്. അപ്പോൾ തൂക്കം കുറയ്ക്കുന്നതോടൊപ്പം തന്നെ നമുക്ക് എങ്ങനെ വയർ കുറയ്ക്കാം എന്നതിനെക്കുറിച്ച് ആണ് നമ്മൾ ഇന്ന് ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്.

ആദ്യം തന്നെ എന്തുകൊണ്ടാണ് വയർ വലുതാവുന്നത്? അമിതമായ വണ്ണം കാണുന്നത് എന്തുകൊണ്ടാണ്? ഇത്‌ കൂടുതലായി പുരുഷന്മാരിലാണ് ഉണ്ടാകുന്നത്. സ്ത്രീകളും ഉണ്ടാകുന്നുണ്ട്. പുരുഷന്മാരിൽ ഏതാണ്ട് മുപ്പത് വയസ് കഴിഞ്ഞവരിലാണ് ഈ ഒരു ഉണ്ടാകുന്നത്. കൂടുതൽ പ്രശ്നം സ്ത്രീകളിലും മധ്യവയസ്കരിൽ ആണ് കൂടുതലും പ്രശ്നമുണ്ടാക്കുന്നത്. മിക്കവർക്കും അധികം വണ്ണം കാണത്തില്ല.

പക്ഷേ അവരുടെ വയർ വല്ലാതെ ചാടിയിരിക്കുന്നുണ്ടാകും. അത് ഒരു സൗന്ദര്യപ്രശ്നം എന്നതിലുപരി മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. വയർ ചാടുന്നത് മൂലം പലപ്പോഴും അവരുടെ ആകാരഭംഗി പോകുന്നത് കൂടാതെ പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇതാണ് കാരണം. നിങ്ങൾ എല്ലാവരും ഹെർണിയ എന്ന അസുഖത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകും. പൊക്കിളിന്റെ മുകളിൽ ഉണ്ടാകും. ഇങ്ങനെ ഉള്ള പല ഹെർണിയയുടെ അസുഖങ്ങളും ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.