October 1, 2022

ശ്രദ്ധിക്കുക അത്താഴത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടകരമാണ്

ആരോഗ്യകരമായ ഒരു ജീവിതരീതി എന്ന് പറയുന്നത് രാവിലെ വയറുനിറയെ ഭക്ഷണം, ഉച്ചയ്ക്ക് അത്യാവശ്യം ഭക്ഷണം, രാത്രി ഏറ്റവും മിനിമം ഭക്ഷണം എന്നുള്ളതാണ് നല്ലത് എന്ന് നിങ്ങൾക്ക് അറിയാം. എന്നാൽ നമ്മൾ മലയാളികളുടെ ഒരു നോർമൽ ആയിട്ട് ഉള്ള ഭക്ഷണക്രമം എങ്ങനെയാണ് എന്ന് വെച്ചാൽ രാവിലെ തിരക്കിട്ട ഭക്ഷണം. രാവിലെ ചിലപ്പോൾ കുറച്ച് കഴിക്കാതെ പോകും. ചിലപ്പോൾ കുറച്ച് കഴിക്കും. എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി ഉച്ചയ്ക്ക് അത്യാവശ്യം നമ്മൾ കൊണ്ടുപോകുന്നത് അല്ലെങ്കിൽ നമ്മൾ ഹോട്ടലിൽനിന്ന് അത്യാവശ്യം വാങ്ങിച്ചു കഴിക്കും. രാത്രി ആണ് നമ്മൾ വീട്ടിൽ വന്ന് റിലാക്സ് ആയി എല്ലാ ജോലികളും കഴിഞ്ഞു വയറുനിറയെ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും.

നമ്മൾ ഇങ്ങനെയാണ് ശീലിച്ച് വന്നത്. നമ്മുടെ കുട്ടികളെ നമ്മൾ ശീലിപ്പിക്കുന്നതും ഇങ്ങനെ തന്നെയാണ്. ഇവിടെ ഭക്ഷണരീതി നമ്മൾ മാത്രമല്ല നമ്മുടെ സമൂഹവും ഫോളോ ചെയ്യുന്നത് ഇങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് നമ്മുടെ നാട്ടിലുള്ള പല ഹോട്ടലുകളും വൈകുന്നേരം 4 മണിക്ക് ശേഷം തുറക്കുന്നത് രാത്രി 11 അല്ലെങ്കിൽ 12 മണി കഴിയും ഇതൊന്ന് അടക്കുമ്പോൾ. രാത്രി പലപ്പോഴും ലേറ്റായി വയറുനിറയെ ഭക്ഷണം കഴിച്ച് കിടന്നു ഉറങ്ങുന്ന ശീലം നമുക്ക് ഉണ്ട്. അതുകൊണ്ട് തന്നെ ഈ ഒരു ഭക്ഷണ രീതി നമ്മുടെ ശരീരത്തിന് വളരെ അപകടകരമാണ്. രാത്രി 7 മണിക്ക് മുമ്പ് നമ്മൾ ഭക്ഷണം കഴിക്കണം എന്നാണ് പറയുന്നത്.

എന്നിരുന്നാലും നമ്മളെല്ലാവരും പലപ്പോഴും ഭക്ഷണം കഴിക്കുന്ന സമയം 7 എന്നുള്ളത് 8 മണി 8 അര ഒക്കെ ആയി പോകാറുണ്ട്. പലപ്പോഴും നമ്മൾ എത്ര ലിമിറ്റഡ് ആയി കഴിക്കണം എന്ന് വിചാരിച്ച് ഇരുന്നാലും ചില ഭക്ഷണങ്ങൾ നമ്മൾ കഴിച്ചു പോകും. രാത്രി പലപ്പോഴും കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് അപകടകരമാകും. അത്തരം ചില ഭക്ഷണങ്ങളുണ്ട്. അപ്പോൾ അത്തരം ഭക്ഷണങ്ങളെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്. ഇത്തരം ഭക്ഷണങ്ങൾ കഴിയുന്നത്ര നിങ്ങൾ രാത്രി ഒഴിവാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.