September 30, 2022

ശരീരത്തിന് ഗുണകരമാകുന്ന രീതിയിൽ ഓട്സ് കഴിക്കേണ്ടത് എങ്ങനെയാണ് എന്തെല്ലാമാണ് ഗുണങ്ങൾ

നമ്മുടെ മാറിയ ഭക്ഷണ ശൈലിയുടെ ഭാഗമായിട്ട് മലയാളികൾ രണ്ടു കൈനീട്ടി ഏറ്റെടുത്ത ഒരു ഭക്ഷണമാണ് ഓട്സ് എന്ന് പറയുന്നത്. ഏതാണ്ട് തൊണ്ണൂറുകൾ മുതലാണ് ഓട്സ് നമ്മൾ ഉപയോഗിച്ച് തുടങ്ങിയിട്ടുള്ളത്. അതായത് പ്രമേഹരോഗവും കൊളസ്ട്രോളും അമിതവണ്ണവും എല്ലാം വർദ്ധിച്ചു വരുന്ന സമയത്ത് നമ്മുടെ ഭക്ഷണത്തിൽ ഫൈബർ ഉള്ള കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഈ രീതിക്ക് ചെയ്തു തുടങ്ങി. ഇന്ന് ഒരു ദിവസത്തിൽ ഒരു നേരമെങ്കിലും ഓട്സ് കഴിക്കുന്ന ഒരുപാട് മലയാളികൾ ഉണ്ട്.

അത് പോലെ ലോകമെമ്പാടും ഏറ്റവും അധികം കൃഷി ചെയ്യുന്ന ഒരു ധാന്യ വർഗ്ഗമാണ് ഓട്സ് എന്ന് പറയുന്നത്. 200 വർഷങ്ങൾക്ക് മുമ്പ് കാലിത്തീറ്റയായി ഓട്സ് ഉപയോഗിച്ചിരുന്നു. നമ്മുടെ കുതിരകൾക്ക് വളരെ ഇൻസ്റ്റൻറ് ആയി തയ്യാറാക്കി കൊടുക്കുവാൻ സഹായിക്കുന്ന അല്ലെങ്കിൽ ആദ്യകാലത്ത് ജീവിച്ചു പോന്നിരുന്ന ഒന്നാണ് ഓട്സ് എന്ന് പറയുന്നത്. എന്നാൽ ഒരു 100 വർഷങ്ങൾക്കിപ്പുറം നടത്തിയിട്ടുള്ള റിസർച്ച് പ്രകാരം ഓട്സ് മനുഷ്യർക്ക് ഏറെ ഗുണകരമാണ് എന്ന് കണ്ടെത്തിയിട്ടുള്ളത്.

നമ്മൾ കഴിക്കുന്നത് നമുക്ക് അമിതവണ്ണം തടയുന്നതിനും നമുക്ക് ലിമിറ്റഡ് കാർബോഹൈഡ്രേറ്റ് റിലീസ് ചെയ്യുന്നതിനും ശരീരത്തിലേക്ക് എനർജി സപ്ലൈ ചെയ്യുവാൻ ആയിട്ടും കഴിവുള്ള ഒരു ധാന്യമായി ഓട്സ് കണ്ടെത്തിയിട്ടുണ്ട്. അത് മാത്രമല്ല നമുക്ക് കഴിക്കുവാൻ സഹായിക്കുന്ന ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഒരു ധാന്യമാണ് ഓട്സ്. സാധാരണ ധാന്യങ്ങളിൽ പ്രോട്ടീൻ കണ്ടന്റ് കാണാറില്ല. പക്ഷേ ഓട്സിൽ ഒരുപാട് പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.