September 30, 2022

ഒരുപാട് പേരുടെ സംശയത്തിനുള്ള ഉത്തരം ഇതാണ് സ്വയംഭോഗം നല്ലതാണോ അല്ലയോ

കൗമാരക്കാരിലും യുവാക്കളിലും ഏറെ സംശയവും പേടിയും ആശങ്കയും ഉള്ള ഒരു കാര്യമാണ് സ്വയംഭോഗത്തെ കുറിച്ചുള്ള കാര്യങ്ങൾ. സ്വയംഭോഗം ചെയ്ത് കഴിഞ്ഞാൽ ആരോഗ്യത്തിന് കേടുവരുമോ? സ്വയംഭോഗം ചെയ്താൽ മെലിയുമോ? സ്വയംഭോഗം ചെയ്യുന്ന അവരിലാണോ മുടി പൊഴിയുന്നതും കഷണ്ടി ഉണ്ടാകുന്നതും? സ്വയംഭോഗം ചെയ്യുന്നത് കുറ്റകരമാണോ? അതുകൊണ്ട് ഭാവിയിൽ കുഴപ്പമുണ്ടാകുമോ എന്നുള്ള പലതരത്തിലുള്ള ധാരണകൾ എന്ന ഒരുപാട് പേരുണ്ട്. അതുപോലെതന്നെ സ്ത്രീകൾ സ്വയംഭോഗം ചെയ്യാറുണ്ടോ? സ്ത്രീകൾ സ്വയംഭോഗം ചെയ്ത് കഴിഞ്ഞാൽ കുട്ടികളുണ്ടാകുവാൻ ബുദ്ധിമുട്ടുണ്ട് ഉണ്ടാകുമോ.

ലൈംഗിക ശേഷി നഷ്ടപ്പെടുന്നു എന്നുള്ള സംശയങ്ങൾ ധാരാളം ഉണ്ട്. അതുകൊണ്ടാണ് ഒരുപാട് പേരുടെ സംശയങ്ങൾക്ക് ഉത്തരം ആയി എന്താണ് സ്വയംഭോഗം എന്ന് നമ്മൾ ചർച്ച ചെയ്യാൻ പോവുകയാണ്. ഇത്‌ നമ്മുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റം ഉണ്ടാകുമെന്നും ഇതിനകത്ത് എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നും ഗുണങ്ങൾ ഉണ്ടോ എന്നും വിശദീകരിക്കാം. ലോകത്ത് ഈ സംഭവത്തെക്കുറിച്ച് നടത്തിയിട്ടുള്ള പഠനങ്ങളിൽ 95% പുരുഷന്മാരും തങ്ങൾ സ്വയംഭോഗം ചെയ്യുന്നവരാണ് എന്ന് തുറന്ന് സമ്മതിക്കുകയുണ്ടായി. 59 ശതമാനം സ്ത്രീകളും അത് തുറന്ന് സമ്മതിക്കുകയുണ്ടായി.

ബാക്കിയുള്ള പുരുഷന്മാരിൽ അഞ്ച് ശതമാനവും സ്ത്രീകൾ 11 ശതമാനവും അതിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. പ്രതികരിക്കുവാൻ വിസമ്മതിക്കുക എന്നതിന് അർത്ഥം അവർ ചെയ്യുന്നില്ല എന്നല്ല. എന്ന് പറഞ്ഞാൽ സ്വയംഭോഗം എന്ന് പറയുന്നത് അത്രത്തോളം കോമൺ ആയിട്ടുള്ള ഒരു കാര്യമാണ്. പക്ഷേ ഇതിന് നിറംപിടിപ്പിച്ച കഥകളും പലതരത്തിലുള്ള തെറ്റിദ്ധാരണകൾ പ്രചരിക്കുന്നത് കൊണ്ട് മാത്രമാണ് ആളുകൾ ഇത്രമാത്രം പേടിയും ആശങ്കയും വരുവാൻ കാരണം. അതുകൊണ്ട് ഉണ്ടാവുന്നത് എന്താണ്? നിങ്ങൾ ഇന്ന് യൂട്യൂബ് എടുത്തുനോക്കുക. സ്വയംഭോഗം എന്ന് ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ അതിനകത്ത് കാണുന്ന വീഡിയോസ് കണ്ടാൽ നമ്മൾ തന്നെ ഞെട്ടിപോകുന്ന നിറംപിടിപ്പിച്ച കഥകളും പാട്ടുകളും ആണുള്ളത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.