September 26, 2022

എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ഇൻഫോർമേഷൻ നഖത്തിൽ വരുന്ന മാറ്റങ്ങളിലൂടെ നിങ്ങൾക്ക് ഉണ്ടാകുന്ന രോഗങ്ങൾ എന്തൊക്കെയാണ്

നമ്മുടെ മുഖം മനസ്സിൻറെ കണ്ണാടിയാണ് എന്ന് പറയും. അതുപോലെ തന്നെ നമ്മുടെ നഖങ്ങളുടെ ആരോഗ്യത്തിന് കണ്ണാടിയാണ് എന്ന് നമുക്ക് ഒരുപരിധിവരെ പറയേണ്ടിവരും. പലപ്പോഴും നിങ്ങൾ എന്തെങ്കിലും അസുഖത്തിന് ഒരു ഡോക്ടറെ കാണാൻ പോകുമ്പോൾ ഡോക്ടർമാർ നിങ്ങളുടെ നഖം പിടിച്ചു പരിശോധിക്കുന്നത് കാണാം. ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. കാരണം നഖം നോക്കി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ പല രോഗങ്ങളുടെയും അവസ്ഥ നമ്മുടെ ആരോഗ്യത്തിന്റെ ഒരു സാഹചര്യം നമുക്ക് ഏകദേശം മനസ്സിലാക്കാൻ സാധിക്കും.

നഖങ്ങൾ എന്ന് പറയുന്നത് നമ്മുടെ എല്ലുകളെ ഷേപ്പ് ചെയ്യുന്നതിനും അതുപോലെ തന്നെ മറ്റു മൃഗങ്ങൾക്ക് അവരുടെ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിനും അതായത് പലഭാഗങ്ങളിൽ അള്ളിപ്പിടിച്ചു കയറുന്നതിനും സുരക്ഷയ്ക്കും വേണ്ടി ഉപയോഗിക്കുന്ന ശരീരത്തിന്റെ ഭാഗമാണ്. എന്നാൽ മറ്റു മൃഗങ്ങൾ ഉപയോഗിക്കുന്ന പോലെ തന്നെ നമുക്ക് നഖങ്ങൾക്ക് ഉപയോഗം ഇല്ല. കാരണം നമ്മുടെ ജീവിത രീതി വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഇന്ന് മാറി രൂപഭേദം സംഭവിച്ചു. വളരെ ചെറിയ ഭാഗമായിട്ട് നമ്മുടെ കൈവിരലുകളിൽ ഉണ്ട്. നമ്മുടെ കൈവിരലുകളുടെ നാഡി ക്ഷമത നിയന്ത്രിക്കുന്നതിനും ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്.

നഖങ്ങൾ എന്ന് പറയുമ്പോൾ നമ്മുടെ ചെറിയ പ്ലേറ്റുകൾ ആയിട്ട് നമ്മുടെ വിരലുകളിൽ കാണപ്പെടുന്നതാണ്. കാരാട്ടിൻ ഉപയോഗിച്ചിട്ടാണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്. നമ്മൾ സാധാരണ നഖം കയ്യിലെടുത്തു നോക്കി കഴിഞ്ഞാൽ ഒരു ഭാഗത്തുനിന്ന് അപ്പുറത്തെ ഭാഗത്തിലേക്കുള്ള നിഴലുകൾ കാണാവുന്നതാണ്. ട്രാൻസ്പേരെന്റ് ആയിട്ടാണ് നഖങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണം എന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published.