August 8, 2022

വൃക്കകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാം എട്ട് സിമ്പിൾ മാർഗങ്ങൾ

നമ്മുടെ ശരീരത്തിലെ വൃക്കകളുടെ പ്രവർത്തനം എങ്ങനെ വർദ്ധിപ്പിക്കാം എന്നുള്ളത് ഒരുപാട് ആളുകൾക്ക് ഉള്ള ഒരു സംശയമാണ്. പലപ്പോഴും നമ്മുടെ ശരീരത്തിൽ ഉള്ള വൃക്കകളുടെ പ്രവർത്തനം ക്രമേണ കുറഞ്ഞു വന്നിരുന്നാൽ തുടക്കത്തിലെ ആരും തിരിച്ചറിയാറില്ല. അതുകൊണ്ട് തന്നെ ഒരു പരിധിക്കു മുകളിൽ വൃക്കകൾ കേട് ആകുമ്പോൾ മാത്രമാണ് ഇതിന് പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് ജനങ്ങൾ ചിന്തിച്ചുതുടങ്ങുന്നത്. മനുഷ്യശരീരത്തിലെ ഉള്ളിലെ അത്ഭുതകരമായ അവയവങ്ങളാണ് വൃക്കകൾ എന്ന് നമുക്ക് പറയുവാൻ സാധിക്കും. ഇന്ന് ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും മെഡിക്കൽ സയൻസ് നമ്മൾ എത്രത്തോളം അഡ്വാൻസ് ആയിട്ടും നമുക്ക് തുല്യമായി മനുഷ്യരെ വേസ്റ്റ് ആയിരിക്കുന്ന ഒരു യന്ത്രത്തെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.

ലോകത്ത് ഇറങ്ങിയിട്ടുള്ള ഏറ്റവും മികച്ച ഒരു ഡയാലിസിസ് യൂണിറ്റ് പോലും നമ്മുടെ ശരീരത്തിലെ വൃക്കകൾ ഇരിക്കുന്നത് പോലെ അരികിൽ സാധിക്കുന്നില്ല എന്നുള്ളതാണ് നമ്മുടെ വൃക്കകൾ എത്രത്തോളം സൂക്ഷ്മതയോടെ കൃത്യതയോടും കൂടി പ്രവർത്തിക്കുന്നു എന്ന് തിരിച്ചറിയാൻ സാധിക്കുന്നത്. വൃക്കകളുടെ പ്രവർത്തനം സാധാരണഗതിയിൽ നമ്മുടെ ചെറിയ രീതിയിൽ വൃക്കകൾ ഒരു 75 മുതൽ 90 ശതമാനം പ്രവർത്തനക്ഷമത യോട് കൂടി പ്രവർത്തിച്ച കഴിഞ്ഞാൽ തന്നെ നമ്മുടെ ശരീരം നോർമൽ ആയിട്ട് ശരീരത്തിലെ ടോക്സിനുകൾ അരിച്ചു പുറത്തേക്ക് കളയും.

ശരീരത്തിലെ വൃക്കങ്ങളുടെ പ്രവർത്തനം 50 ശതമാനത്തിൽ താഴെ വരുമ്പോഴാണ് വൃക്കകൾക്ക് പലപ്പോഴും കേട്ട് ഉണ്ട് എന്ന് നമുക്ക് മനസ്സിലാകുന്നത്. പലപ്പോഴും ക്രിയാറ്റിന് പരിശോധിക്കുമ്പോൾ രണ്ടിനും മുകളിലേക്ക് എത്തുന്നു എന്ന് പറഞ്ഞാൽ തന്നെ അതിൻറെ അർത്ഥം വൃക്കകളുടെ പ്രവർത്തനം ഏകദേശം 50 ശതമാനം കുറഞ്ഞു എന്നുള്ളതാണ്. വൃക്കകളുടെ പ്രവർത്തനം ഒരു 25 ശതമാനമായി കുറയുമ്പോൾ ആണ് പലപ്പോഴും ഗുരുതരമായ ഒരു അവസ്ഥയിലേക്ക് ചെറിയൊരു ചെന്നെത്തുന്നത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

Leave a Reply

Your email address will not be published.