August 18, 2022

വിറകടുപ്പിലും മൻചട്ടിയിലും പാകം ചെയ്താൽ ലഭിക്കുന്ന ഗുണങ്ങൾ

വിറകടുപ്പിൽ പാകം ചെയ്ത ഭക്ഷണം അത് മൺചട്ടിയിൽ കൂടെ ആണെങ്കിലോ ഏറെ രുചികരം അല്ലേ. നമ്മൾ മലയാളികളുടെ എക്കാലത്തെയും നോസ്റ്റൽജി എന്ന് പറഞ്ഞ ഓർമ്മകളിൽ ഒന്നാണ് ഇത്തരത്തിൽ പാകം ചെയ്തിട്ടുള്ള രുചികരമായ ഭക്ഷണങ്ങൾ. പലപ്പോഴും നമ്മൾ ടിവിയിൽ ഷോകൾ കാണുമ്പോഴും അല്ലെങ്കിൽ ബ്ലോഗുകൾ കാണുമ്പോഴും എല്ലാം തന്നെ വിറകടുപ്പിൽ പാകം ചെയ്യുന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ പറയാറുണ്ട്. പലപ്പോഴും നമ്മൾ കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന സമയത്ത് ഹോട്ടലുകളുടെ മുൻപിലെ വിറകടുപ്പിൽ നാച്ചുറലായി പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ, മൺചട്ടിയിൽ വേവിച്ച ഭക്ഷണങ്ങൾ എന്ന രീതിയിൽ പല വിഭവങ്ങളും കാണാൻ സാധിക്കും.

ഇന്ന് പല ഹോട്ടലുകളിലും ചട്ടിച്ചോറ്, മൺചട്ടി ബിരിയാണി പോലെയുള്ള പല വിഭവങ്ങളും അവൈലബിൾ ആണ്. എന്താണ് നമുക്ക് ഇത്തരത്തിൽ വിറകടുപ്പിൽ വിളിച്ചാൽ കിട്ടുന്ന അത്ഭുതകരമായ ഗുണങ്ങൾ എന്നും മൺചട്ടിയിൽ പാകം ചെയ്ത് കഴിഞ്ഞാൽ നമുക്ക് എന്തെല്ലാം ഗുണങ്ങൾ ലഭിക്കുമെന്നും വിശദീകരിക്കാം. ആദ്യം തന്നെ ഭക്ഷണം പാകം ചെയ്യുന്നത് എന്തിന് വേണ്ടിയാണ്. നമ്മുടെ ചുറ്റും അവൈലബിൾ ആയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ അതേപടി ദഹിപ്പിക്കാനുള്ള ശേഷി നമ്മുടെ വയറിന് ഇല്ല.

ഉദാഹരണത്തിന് ഇപ്പോൾ പച്ച ഇലകളിൽ കാണുന്ന സെല്ലുലോസ് ദഹിപ്പിക്കുവാൻ അല്ലെങ്കിൽ അല്ലെങ്കിൽ നമ്മുടെ നാട്ടിൽ കിട്ടുന്ന പല ഭക്ഷണങ്ങളും ദഹിപ്പിക്കാനുള്ള ശേഷി നമ്മുടെ വയറിലെ ദഹന രസങ്ങൾക്ക് ഇല്ല. ഇവ ദഹിപ്പിക്കണം എന്ന് ഉണ്ടെങ്കിൽ ഇവ വേവിക്കണം. ജീവിക്കുമ്പോൾ സംഭവിക്കുന്നത് ഇതിൻറെ അകത്ത് ഉള്ള ഫൈബറുകൾ സോഫ്റ്റ് ആകും. ഇതിൻറെ അകത്തുള്ള കാർബോഹൈഡ്രേറ്റ് സോഫ്റ്റ് ആകും. ലൂസാകും. ഇത് നമ്മുടെ ആമാശയത്തിൻ്റെ ഉള്ളിലേക്ക് പെട്ടെന്ന് ഇതിലേക്ക് ഇറങ്ങി പ്രവർത്തിക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

Leave a Reply

Your email address will not be published.