August 18, 2022

പതിവായി കറുകപട്ട കഴിച്ചാൽ കറുകപ്പട്ട ഉപയോഗിക്കേണ്ടത് എങ്ങനെ

ഒരുപാട് ആളുകൾ പലപ്പോഴായി ചോദിച്ചിട്ടുള്ള ഒരു സംശയമാണ് കറുവപ്പട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചു കഴിഞ്ഞാൽ നമ്മുടെ പ്രമേഹരോഗം കുറയുമോ, രക്തത്തിലെ ഷുഗർ ലെവൽ കൺട്രോൾ ലേക്ക് വരുമോ, അമിതവണ്ണം കുറയുമോ എന്ന് ഉള്ളതെല്ലാം. യൂട്യൂബിൽ കാണുന്ന അമിതവണ്ണം കുറയുവാനുള്ള പാല് ഒറ്റമൂലികളിലും കറുകപട്ട പ്രധാനപ്പെട്ട ഇങ്രഡയൻ്റ് തന്നെയാണ്. പലരും കറുകപ്പട്ട വെള്ളം തിളപ്പിച്ച് കുടിച്ചതിനുശേഷം ശരീരഭാരം കുറയുന്നത് ആയിട്ടും അതുപോലെതന്നെ ഷുഗർ കുറയുന്നത് ആയിട്ടും എല്ലാം ടെസ്റ്റിമോണി കേട്ടിട്ടുണ്ടാകും. കറുകപട്ട ദിവസവും നമ്മൾ പതിവായി കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം എന്ന് വിശദീകരിക്കാം. കറുകപ്പട്ടയുടെ അകത്ത് സീന മോൻ എന്ന് പറഞ്ഞ ഒരു രാസവസ്തു അടങ്ങിയിട്ടുണ്ട്.

ഇതിനെ നമ്മുടെ ശരീരത്തിലെ ഇൻസുലിൻ മെതബോളിസം നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ട്. എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കണം എങ്കിൽ ഒരാൾക്ക്, പ്രത്യേകിച്ച് ടൈപ്പ് ടൂ ഡയബറ്റിസ് ഉള്ള ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കണം. നമ്മുടെ ശരീരത്തിൽ പാൻക്രിയാസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഒരു ഹോർമോൺ ആണ് നമ്മുടെ ശരീരത്തിലെ ഷുഗർ ലെവൽ അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ഷുഗറിനെ ദഹിപ്പിക്കുന്നതും ഇതിനെ ഊർജമായി കൺവേർട്ട് ചെയ്യുന്നതും. കൂടുതൽ കാർബോഹൈഡ്രേറ്റ് ഉണ്ടെങ്കിൽ ഇൻസുലിൻ ഹോർമോൺ ഇതിനെ കൺവേർട്ട് ചെയ്ത് കൊഴുപ്പാക്കി നമ്മുടെ ശരീരത്തിൽ സൂക്ഷിച്ചുവെക്കും. സാധാരണ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് നമ്മുടെ രക്തത്തിലേക്ക് വലിച്ചെടുക്കുക പെടുമ്പോൾ രക്തത്തിൽ ഷുഗർ അളവ് അല്പം ഉയരും.

ഉടൻ തന്നെ നമ്മുടെ തലച്ചോറ് പാൻക്രിയാസ് നിർദ്ദേശം കൊടുത്ത ഇന്സുലിന് കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നു. നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ അപ്പോൾതന്നെ ഷുഗർ മോളിക്യൂൾ കണ്ടു അതുമായി ബൈൻഡ് ചെയ്തിട്ടാണ് അതിനെ ഉർജമാക്കുന്നത്. എന്നാൽ ടൈപ്പ് ടൂ പ്രമേഹരോഗികളുടെയും പ്രമേഹരോഗ സാധ്യതയുള്ളവരുടേയും കുഴപ്പം എന്താണെന്ന് നമുക്ക് നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.

Leave a Reply

Your email address will not be published.