August 8, 2022

ഇത് എന്ത് തരം ഉറക്കമില്ലായ്മയാണ് എങ്ങിനെ പരിഹാരം കണ്ടെത്താം

രാത്രി കിടന്ന ഉടനെ സുഖമായ ഉറക്കം കിട്ടും. 3 മണി ആയി കഴിഞ്ഞാലോ ഉണർന്നാലോ പിന്നെ ഉറക്കം കിട്ടുകയില്ല. തിരിഞ്ഞും മറിഞ്ഞും എങ്ങനെയെങ്കിലും നേരം വെളുക്കുന്നത് വരെ സമയം ചിലവഴിക്കും. രാവിലെ എഴുന്നേറ്റാൽ ഉറക്ക ക്ഷീണം ആയിരിക്കും. നമ്മൾ എത്ര നേരത്തെ കിടന്നാൽ പോലും രാവിലെ ഒരു ഉറക്കം ക്ഷീണം കാണും. ഒന്നും ചെയ്യുവാനുള്ള ഉന്മേഷം കാണുകയില്ല. മുൻപ് കാലത്ത് ഒരു 60 വയസ്സിന് ശേഷമുള്ള പലരിലും പ്രത്യേകിച്ച് വയസ്സായവരെ അതായത് സ്ത്രീകളിലും പുരുഷൻമാരിലും കണ്ടിരുന്ന ഒരു അവസ്ഥയായിരുന്നു ഇത്. എങ്കിൽ ഇപ്പോൾ ഏകദേശം 25 വയസ്സ് കഴിഞ്ഞ് യുവാക്കളിലും യുവതികളിൽ പോലും ഈ ഒരു പ്രശ്നം കാണുന്നു.

പലപ്പോഴും ജീവിതത്തിൽ ഒരുപാട് സ്ക്രീൻ ഒക്കെ ആയിരിക്കും അവർ കിടക്കുന്നുണ്ടാവും കിടന്ന ഉടനെ തന്നെ അവർക്ക് ഒരു ഉറക്കം കിട്ടും. അത് കഴിയുമ്പോൾ ഒരു മൂന്നുമണി അല്ലെങ്കിൽ നാലുമണി സമയത്ത് ഇവർ ഉണർന്നു കഴിഞ്ഞാൽ പിന്നെ ഇവർക്ക് ഉറക്കം കിട്ടുകയില്ല. പലപ്പോഴും ശരിയായിട്ടുള്ള ഉറക്കം കിട്ടാത്തത് കൊണ്ട് രാവിലെ എഴുന്നേൽക്കുമ്പോൾ തലപെരുപ്പ് തലവേദനയോ ഒക്കെ ഉണ്ടാകും. രാവിലെ അവർക്ക് വീണ്ടും തിരക്കേറിയ ജോലിയിൽ ഫ്രഷ് ആയിട്ട് പ്രവേശിക്കുവാൻ പറ്റുകയില്ല. ചിലർക്ക് വല്ലപ്പോഴും മാത്രമാണ് ഈ ഒരു പ്രശ്നമുണ്ടാകുന്നത് എങ്കിൽ മറ്റ് പലർക്കും ഇത് വിട്ടുമാറാത്ത ഒരു പ്രശ്നമായി മാറുന്നത് കാണാം. ഇത് രോഗം ആണോ അല്ലയോ എന്ന് അറിയുകയില്ല. അതിന് ഡോക്ടറെ കാണണോ വേണ്ടയോ എന്ന് ഒരു കൺഫ്യൂഷൻ.

ഇത് ഒരു ഉറക്കക്കുറവിൻ്റെ ഭാഗമാണ് എന്നും ഇത് ഒരു രോഗാവസ്ഥയാണ് എന്ന് പോലും തിരിച്ചറിയാത്ത ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. ടെർമിനൽ ഇന്സോമ്നിയ എന്ന് വിളിക്കുന്ന അതായത് ഉറക്കക്കുറവ് എന്ന് പറയുന്ന അവസ്ഥയുടെ ഒരു വകഭേദം. ടെർമിനൽ ഇൻസോംനിയ എന്ന് വിളിക്കുന്ന ഒരു അവസ്ഥയാണ് ഇത്. ടെർമിനൽ ഇന്സോമ്നിയ ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാം എന്ന് വിശദീകരിക്കാം. ഏറ്റവും പ്രധാനപ്പെട്ടത് മെൻറൽ സ്ട്രസ്സ് ആണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

Leave a Reply

Your email address will not be published.