August 18, 2022

നിങ്ങൾക്ക് മുടിപൊഴിച്ചിൽ ഉണ്ടോ നാലുനേരം കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ

ദിവസവും വരുന്ന ഫോൺ കോളുകളിൽ ഏകദേശം പത്തോളം ഫോൺകോളുകൾ സാധാരണ മുടി കൊഴിച്ചിലിനെ കുറിച്ച് ആയിരിക്കും. മുടികൊഴിച്ചിൽ കാരണം ഡോക്ടറെ കണ്ടു. ഡോക്ടർ മരുന്ന് തന്നു. ആ സമയത്ത് തൽക്കാലത്തേക്ക് കുറയുമെങ്കിലും വീണ്ടും അതുകഴിഞ്ഞിട്ട് വല്ലാതെ മുടി കൊഴിയുന്നു. മനസ്സിലാക്കേണ്ട ഒരു കാര്യം മുടികൊഴിച്ചിൽ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഏതെങ്കിലും ഒരു ഡിഫീസ്യൻസി മൂലമാണ് ഉണ്ടാകുന്നത്. അല്ലെങ്കിൽ എന്തെങ്കിലും ഹോർമോണിൽ വരുന്ന വ്യതിയാനം കാരണം ആയിരിക്കും. അല്ലെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും രോഗത്തിൻറെ ആഫ്റ്റർ എഫക്ട് ആയിട്ട് വരാം. അതല്ലാതെ നിങ്ങളുടെ ശരീരത്തിൽ ഭക്ഷണത്തെയും മിനറലുകളും പ്രോട്ടീനുകളുടെ വരുന്ന അഭാവം കൊണ്ട് നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടാകും.

പലപ്പോഴും മുടി കൊഴിച്ചിൽ വരുന്ന സമയത്ത് ഡോക്ടറെ കാണുന്നു. ഡോക്ടർ അപ്പോഴത്തെ പ്രശ്നം പരിഹരിക്കുന്നു. എങ്കിലും നിങ്ങളുടെ ഭക്ഷണരീതി ശരിയല്ലെങ്കിൽ നിങ്ങൾക്ക് വീണ്ടും പഴയതുപോലെ തന്നെ മുടി കൊഴിഞ്ഞു കൊണ്ടിരിക്കും. അതുകൊണ്ട് മുടി കൊഴിച്ചിൽ പൂർണ്ണമായിട്ടും മാറ്റുന്നതിനും മുടി നല്ല ആരോഗ്യത്തോടുകൂടി വളരുന്നതിനും ദിവസവും നിങ്ങൾ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം എന്ന ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് നോക്കാം. മാത്രമല്ല ചില ഭക്ഷണങ്ങൾ നമുക്ക് മുടികൊഴിച്ചിൽ വർദ്ധിപ്പിക്കുവാനും സാധ്യതയുണ്ട്. അവ ഏതാണെന്ന് കൂടി മനസ്സിലാക്കിയിരിക്കുക. നമ്മുടെ ഡയറ്റിൽ ദിവസവും നമ്മൾ ഉൾപ്പെടുത്തേണ്ടി ഇരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ ആണ് പറയുന്നത്.

ഇവ നിങ്ങളെല്ലാവരും കുട്ടിക്കാലം മുതൽ തന്നെ പതിവായി എടുത്തു കഴിഞ്ഞാൽ നമുക്ക് മുടികൊഴിച്ചിലിന് ടേണ്ടെൻസി ഉണ്ടെങ്കിലും അത് വരികയില്ല. നമ്മുടെ കുടുംബത്തിൽ കശണ്ടിയുടെ ഒരു ടെൻഡൻസി ഉണ്ടെങ്കിൽ പോലും നമുക്ക് മുടി കഴിയുന്നത്ര ആരോഗ്യത്തോടുകൂടി നിർത്തുവാൻ സാധിക്കും. ഏറ്റവും പ്രധാനപ്പെട്ടത് പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ്. നിങ്ങൾക്കറിയാം നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾക്കും വളരുന്നതിനും പ്രവർത്തിക്കുന്നതിനും പ്രോട്ടീൻ വളരെ അത്യാവശ്യമാണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

Leave a Reply

Your email address will not be published.