August 8, 2022

അമിതമായ ഉറക്കവും ക്ഷീണവും ഉണ്ടാക്കുന്ന 10 കാരണങ്ങൾ

ഉറക്കക്കുറവ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും. എന്നാൽ അമിതമായ ഉറക്കം ചില ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമാണ് എന്ന് പലർക്കും അറിയില്ല. പലപ്പോഴും ടിവി കണ്ടു കൊണ്ട് കസേരയിൽ ഇരുന്നും ഉറങ്ങുന്നവർ ഉണ്ട്. അല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ ബസ്സിലോ ട്രെയിനിലോ ചാരിയിരുന്ന് ഉറങ്ങുന്നവർ ഉണ്ട്. സിനിമ തീയേറ്ററിൽ ഓ അല്ലെങ്കിൽ നമ്മൾ എന്തെങ്കിലും കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോൾ വായിക്കുമ്പോൾ അറിയാതെ ഉറങ്ങുന്ന വരെയും നിങ്ങൾ കണ്ടിട്ടുണ്ട്. ഉറക്കം കൂടുതൽ ഉണ്ടാകുന്നത് ഒരു അനുഗ്രഹമായിട്ടാണ് പലരും കാണുന്നത്.

എന്നാൽ പകൽ ഇങ്ങനെ ഒരുങ്ങുന്ന അവരോട് നിങ്ങൾ ഒന്ന് ചോദിച്ചു നോക്കുക പലപ്പോഴും രാവിലെ ഒരു സുഖകരം അല്ലാതെ ഉറങ്ങി എഴുന്നേൽക്കുക, അതോടൊപ്പം തന്നെ വണ്ടി ഓടിക്കുമ്പോൾ ഉറക്കം വരുന്ന ഒരു അവസ്ഥ ഉണ്ടാവുക, വായിക്കുന്ന സമയത്ത് പഠിക്കുന്ന സമയത്ത് അല്ലെങ്കിൽ ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധിച്ച് ചെയ്യുന്ന സമയത്ത് പെട്ടെന്ന് ഉറക്കം വരുന്ന അവസ്ഥ ഉള്ളവരോട് ഒന്ന് ചോദിച്ചു നോക്കുക. അവരുടെ ജീവിതത്തിൽ അവർ ഇതുകൊണ്ട് എന്ത് മാത്രം ബുദ്ധിമുട്ടുന്നുണ്ട് എന്ന്. എന്തുകൊണ്ടാണ് ഇത്തരത്തിൽ പതിവിൽ കൂടുതൽ സമയം പകൽ നമ്മൾ ഉറങ്ങുന്നത്.

സാധാരണ നമ്മുടെ ഉറക്കത്തിന് ഒരു രീതി എന്ന് പറയുന്നത് അരമണിക്കൂർ മുതൽ പരമാവധി 9 മണിക്കൂർ വരെയാണ് സാധാരണ ആളുകൾ ഉറങ്ങുന്നത്. എന്നാൽ ഒമ്പത് മണിക്കൂറിനു മുകളിൽ ഒരാൾക്ക് ഉറക്കം വരുകയാണെങ്കിൽ അതിനെ നമുക്ക് ഉറക്കക്കൂടുതൽ മൂലമുള്ള അസുഖം എന്ന് പറയാം. പലവിധ പ്രശ്നങ്ങൾ കൊണ്ട് നമുക്ക് ഇത്തരത്തിൽ പകലുറക്കം വന്നു എന്ന് വരാം. പലപ്പോഴും ഇതിൽ കോമൺ ആയിട്ട് ഉള്ളത് രാത്രി ശരിയായ ഉറക്കം കിട്ടാത്തതുകൊണ്ട് ഈ ഒരു പ്രശ്നം ഉണ്ടാകുന്നതാണ്. എപ്പോഴും നമുക്ക് ഉറങ്ങണം എന്ന തോന്നലുണ്ടാക്കുന്ന പത്ത് തരം പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്ന് വിശദീകരിക്കാം.

ഒന്നാമത്തെ പ്രശ്നം എന്ന് പറയുന്നത് നമുക്ക് സ്ലീപ് അപ്നിയ എന്ന് പറയുന്ന ഒരു കണ്ടീഷൻ. സ്ലീപ് അപ്നിയ എന്ന് പറയുന്നത് പലർക്കും മനസ്സിലായി എന്നുവരില്ല. പക്ഷേ നമ്മുടെ കുടുംബത്തിൽ രാത്രി ഉറക്കത്തിൽ കൂർക്കം വലിക്കുന്ന എത്രപേരുണ്ട് എന്ന് പറഞ്ഞാൽ പലർക്കും അത് പെട്ടെന്ന് മനസ്സിലാകും. രാത്രി ഉറക്കത്തിൽ ഉണ്ടാകുന്ന ഈ ഒരു കൂർക്കംവലി കൊണ്ട് പലരും പകൽ ഉറങ്ങുന്ന വരുണ്ട്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

Leave a Reply

Your email address will not be published.