ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരിയേറെ ആളുകൾക്കുള്ള ബുദ്ധിമുട്ടാണ്. അതായത് ക്ലിനിക്കിലേക്ക് വരുന്ന സമയത്ത് കഴിഞ്ഞ ദിവസം ഒരാൾ വന്നു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് മസിൽ ഉരുണ്ടു കയറുക ഉണ്ടായി. ഈ മസിൽ കയറിയാൽ ആ വ്യക്തിക്ക് നിന്ന ഇടത്തു നിന്ന് എഴുന്നേൽക്കാൻ കൂടി പറ്റുകയില്ല. കാലൊന്ന് നേരെയാക്കുവാൻ പോലും പറ്റുകയില്ല. ഭയങ്കരമായിട്ട് വേദന. വേദന കൊണ്ട് ആ വ്യക്തി കരയുന്ന ഒരു അവസ്ഥയിലേക്ക് വരെ എത്തി. പക്ഷേ പിടിച്ചു നിൽക്കുകയാണ്. അപ്പോൾ ഇത് കാണുമ്പോൾ നമുക്ക് തോന്നുന്ന ഒരു കാര്യമാണ് ഇത് കാൽസിയം കുറവ് ആയിരിക്കാം അല്ലെങ്കിൽ മറ്റ് കുറവായിരിക്കും.
അതുകൊണ്ട് അന്നേരം തന്നെ നമ്മൾ ടെസ്റ്റ് ചെയ്യിപ്പിച്ചു. കാരണം അവർ പറയാൻ പോകുന്ന വിഷയങ്ങൾ ഇതൊക്കെ തന്നെ ആയിരുന്നു സത്യം പറഞ്ഞാൽ. അന്നേരം നോക്കിയപ്പോൾ വിറ്റാമിൻ എന്ന് പറയുന്നത് ഏഴര ആയിരുന്നു കിടന്നിരുന്നത്. കാൽസ്യം ചെക്ക് ചെയ്തപ്പോൾ അതും കുറവായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു വന്നിരുന്ന കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ നോക്കുമ്പോൾ പല ആളുകളും പറയാറുള്ളതാണ് രാത്രി എനിക്ക് ഉറക്കമില്ല, അഗാധമായ ഉറക്കം കിട്ടുന്നില്ല, എനിക്ക് തിരിഞ്ഞും മറിഞ്ഞും ഞാൻ കിടക്കുകയാണ്.
എത്ര പ്രാവശ്യം രാത്രി മസ്സിൽ കയറുന്നുണ്ട് എന്ന് അവർക്ക് തന്നെ അറിയില്ല എന്നൊക്കെ ആളുകൾ പറയാറുണ്ട്. അതുപോലെതന്നെ ചില നഗങ്ങൾ കണ്ടാൽ അറിയാം. വിണ്ടുകീറിയ പോലെയോ അതല്ലെങ്കിൽ നമ്മൾ പറയാറില്ലേ വെള്ള പൂപൽ പോലെ ഉണ്ടാകാം. പണ്ടുള്ള ആളുകൾ പറയുമ്പോലെ വരുമ്പോൾ പുതിയ ഡ്രസ്സ് കിട്ടാൻ വേണ്ടിയാണ് എന്നൊക്കെ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.