August 8, 2022

എപ്പോഴും ടെൻഷൻ അടിക്കുന്നവരാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്ക് ഈ തലവേദന വരും

നമ്മൾ വളരെ സാധാരണയായി കാണുന്നതും നിസ്സാരമായി എടുക്കുന്നതും ആണ് തലവേദന. എന്നാൽ അതിൻറെ കാർഡിന് വെച്ച് നോക്കുമ്പോൾ മൈഗ്രെയിൻ എന്നുള്ള തലവേദനയുടെ ഏറ്റവും ഒരു വലിയ അവസ്ഥയാണ്. എന്താണ് മൈഗ്രൈൻ? എങ്ങനെ നമുക്ക് ഇത് പരിഹരിക്കാം എന്ന് നോക്കാം ഈ വീഡിയോയിലൂടെ. പല രോഗികളും ആശുപത്രിയിൽ വന്ന് പറയാറുണ്ട് ഡോക്ടറെ എനിക്ക് നല്ല തലവേദനയാണ്. ഇത് മൈഗ്രേൻ തന്നെയാണ് എന്നുള്ളത്. പക്ഷേ നമ്മുടെ കൂടുതൽ കാര്യങ്ങൾ ചോദിക്കുമ്പോഴാണ് മനസ്സിലാവുന്നത് ഇത് മൈഗ്രേൻ അല്ല നോർമൽ ആയിട്ടുള്ള ഒരു തലവേദനയാണ് എന്നുള്ളത്.

എങ്ങനെയാണ് മറ്റ് തലവേദനകളിൽ നിന്ന് മൈഗ്രേൻ എന്ന തലവേദനയെ വേർതിരിച്ച് മനസ്സിലാവുക എന്ന് നമുക്ക് നോക്കാം. പലതരം തലവേദനകൾ നമ്മൾ കണ്ടുവരാറുണ്ട്. ടെൻഷൻ തലവേദന എന്നുള്ളത് പൊതുവേ നമ്മുടെ നെറ്റിയിൽ ആണ് കണ്ടു വരുന്നത്. അങ്ങനെ നെറ്റിൽ കണ്ടുവരുന്നത് ആണെങ്കിൽ അത് ടെൻഷൻ തലവേദന ആയിരിക്കും. അതല്ലെങ്കിൽ കണ്ണിൻറെ ഉൾ ഭാഗത്തേക്കാണ് തല വേദന വരുന്നത് എന്നുണ്ടെങ്കിൽ അത് ക്ലസ്റ്റർ തലവേദന ആയിരിക്കും. അതും അല്ലാതെ പല രോഗികളും പറയാറുണ്ട് കവിൾ എല്ലിൻ്റെ ഭാഗത്ത് നല്ല വേദനയാണ്. അതും അല്ല എന്നുണ്ടെങ്കിൽ കണ്ണിൻറെ മുകളിൽ തലവേദനയാണ്, നല്ല വേദനയാണ് എന്നൊക്കെ പറയാറുണ്ട്.

ഇത് നമ്മൾ സാധാരണയായി പറയുന്ന സൈനസെറ്റിസ് ആണ്. എന്നാൽ മൈഗ്രേൻ ഉള്ള തലവേദന എങ്ങനെയാണ് കണ്ടുവരാറുള്ളത് എന്ന് നമുക്ക് നോക്കാം. പൊതുവേ ഒരു സൈഡിൽ മാത്രമായിട്ടാണ് മൈഗ്രേൻ എന്നുള്ള തലവേദന കണ്ടുവരാറുള്ളത്. അത് കൂടാതെ തന്നെ അതിൻറെ കൂടെ കാണുന്ന ലക്ഷണങ്ങളാണ് ചെറുതായിട്ട് ഓക്കാനിക്കാൻ വരിക അതായത് ശ്രദ്ധിക്കാനുള്ള ഒരു തോന്നൽ ഉണ്ടാവുക. വിവരങ്ങൾ ഞങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

Leave a Reply

Your email address will not be published.