August 8, 2022

ശരീരത്തിന്റെ പല ഭാഗത്തും ഉള്ള ചൊറിച്ചിൽ എങ്ങനെ പരിഹരിക്കാം

ചിലർ ക്ലിനിക്കിൽ വന്ന് പറയാറുണ്ട്. ഡോക്ടറെ എൻറെ കക്ഷത്തിലും തുടയിടുക്കിലും ഭയങ്കര ചൊറിച്ചിൽ ആണ്. പക്ഷേ ഞാൻ പ്രത്യേകിച്ച് പരിശോധിക്കുന്ന സമയത്ത് തടിപ്പ് പ്രശ്നങ്ങളൊന്നും തന്നെ കാണാറില്ല. എനിക്ക് തുടങ്ങിയിട്ട് രണ്ടാഴ്ചയായി. ഞാൻ ഒരു ട്രെയിൻ യാത്ര ചെയ്യുന്ന സമയത്ത് ഒരു കോമൺ ആയിട്ടുള്ള ടോയ്ലറ്റ് ഉപയോഗിച്ചതിനു ശേഷം ആണ് ഈ ഒരു ബുദ്ധിമുട്ട് തുടങ്ങിയത്. ഇത്തരത്തിൽ പൊതുവായിട്ടുള്ള ടോയ്‌ലെറ്റുകൾ അല്ലെങ്കിൽ ഹോസ്റ്റലിൽ ഒരുമിച്ച് താമസിക്കുന്നവർ ഇത്തരക്കാർക്ക് കാണുന്ന വളരെ കോമൺ ആയിട്ടുള്ള ഒരു സ്കിൻ കണ്ടീഷനാണ് വട്ടച്ചൊറി എന്ന് പറയുന്നത്. സാധാരണ സ്കിന്നിൽ ഉണ്ടാകുന്ന ബാക്റ്റീരിയൽ ഇൻഫെക്ഷനും അതുപോലെതന്നെ വരുന്ന ഫംഗൽ ഇൻഫെക്ഷനുംപുഴുക്കടി എന്നും വട്ടച്ചൊറി എന്നും വിളിക്കാറുണ്ട്.

സ്കാബിസ് എന്ന് പറയുന്നത് ചൊറിച്ചിലുണ്ടാക്കുന്ന ഒരു ജീവിയാണ്. ഇതിൻറെ ഒരു പ്രത്യേകത നമ്മുടെ സ്കിന്നിൽ വരുന്ന ഒരു പ്രത്യേക തരം പരാത ജീവിയാണ് നമുക്ക് ഈ ചൊറിച്ചിൽ ഉണ്ടാക്കുന്നത്. ഇതിനെ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാധിക്കുകയില്ല. പക്ഷേ ഒരു മൈക്രോസ്കോപ്പിൽ പരിശോധിച്ചു കഴിഞ്ഞാൽ വളരെ വിശദമായി ഈ ജീവിതം നമുക്ക് തിരിച്ചറിയാൻ സാധിക്കും. ഈ ജീവി സാധാരണ മനുഷ്യശരീരത്തിൽ ജീവിക്കുന്നത് കൊണ്ട് നമ്മുടെ സ്കീമിന് അടിയിൽ വളരെ ചെറിയ സുഷിരങ്ങൾ ഉണ്ടാക്കി അതിൻറെ അകത്തേക്ക് പോയിട്ട് മുട്ടയിട്ടു വയ്ക്കുന്നു.

സാധാരണ ശിശിരങ്ങൾ ഉണ്ടാക്കി അതിൻറെ അകത്തേക്ക് പോകുന്ന സമയത്ത് ആ ഭാഗത്ത് ഉള്ള സ്കിന്നിൻ്റെ ചെറിയ ഭാഗങ്ങൾ തിന്നിട്ടാണ് ജീവിക്കുന്നത്. ഇത് അവയുടെ ശരീരത്തിൽ നിന്നും പൊഴിഞ്ഞു വീഴുന്ന മുട്ടയും എല്ലാം നമ്മുടെ സ്കീമിന് ഒരുതരം അലർജിക്ക് റിയാക്ഷൻ ഉണ്ടാക്കുന്നുണ്ട്. സാധാരണ ഈ ജീവി നമ്മുടെ സ്കിൽ കയറി കഴിഞ്ഞാൽ ഹൈപ്പ് റിയാക്ഷൻ ആണ് ചൊറിച്ചിൽ ഉണ്ടാകുന്നത്. സാധാരണഗതിയിൽ നമുക്ക് ഒരു സ്കിന്നിൽ പാടോ അല്ലെങ്കിൽ പ്രത്യേകിച്ച് കുരുക്കൾ ഒന്നുമില്ലാതെ ഏതെങ്കിലും ഒരു ഭാഗത്ത് അസഹ്യമായ ചൊറിച്ചിൽ വന്നു കഴിഞ്ഞാൽ നമുക്ക് അത് സ്‌കാബിസ് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.

Leave a Reply

Your email address will not be published.