August 8, 2022

അട്ട ചികിത്സയിലൂടെ മുടികൊഴിച്ചൽ പൂർണമായും മാറ്റാം.

ഞാനിന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ഈ ലീച്ച് തെറാപ്പി ഇൻ ഹയർ ഫോളിംഗ്. മുടികൊഴിച്ചിൽ അട്ട ചികിത്സയുടെ കാര്യങ്ങളെക്കുറിച്ച് ആണ്. നമ്മുടെ മുടി കൊഴിയുന്നതിന് കാരണങ്ങൾ ഒരുപാട് ഉണ്ട് അതുകൊണ്ടു തന്നെ നമുക്ക് കൂടുതൽ പാർശ്വഫലങ്ങളില്ലാതെ എങ്ങനെ മുടി കൊഴിച്ചാൽ പരിഹരിക്കാം എന്ന വിഷയത്തെക്കുറിച്ച് ആണ് ഞാൻ ഇന്ന് നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നത്. മുടി കോഴിച്ചൽ ഒരു രീതിയിൽ പറഞ്ഞാൽ അത് യാതൊരുവിധ അസുഖവും അല്ല നമ്മുടെ ശരീരത്തിൽ നിന്നും ഒഴിഞ്ഞ് പോകുന്ന മുടിയുടെ സ്ഥാനത്ത് പുതിയ മുടികൾ വളർന്നു വരുന്നില്ല എങ്കിൽ ആണ് നമ്മൾ ഇതിനെ ഒരു അസുഖം ആയി കണക്കാക്കേണ്ടത്.

ആയുർവേദത്തിൽ പറയുകയാണെങ്കിൽ അസ്ഥി ധാതുവിൻ്റേ മലം ആയി ആണ് ദന്തം നഖം മുടി എന്നിവ വരുന്നത്. അങ്ങനെ അതാതു നല്ല സ്ട്രോങ്ങ് ആയി നിൽക്കുക ആണെങ്കിൽ നമുക്ക് അതിൻറെ ഔട്ട് കമ്മായി കിട്ടുന്ന വേസ്റ്റ് പ്രൊഡക്ട് ആയ മുടി പല്ലു നഖം എന്നിവയും നല്ല സ്ട്രോങ്ങ് ആയി തന്നെ ഇരിക്കും. അപ്പോൾ കാൽസ്യം ഡെഫിഷൻസി മുടി കൊഴിച്ചലിന് ഒരു പ്രധാന കാരണമാണ്.

ഹെയർ ഫോൾ ഉണ്ടാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ഇന്നത്തെ ഒരു ജീവിതശൈലി വെച്ച് നോക്കുകയാണെങ്കിൽ ഒട്ടുമിക്ക ആളുകളും സ്ട്രെസ്സഡ് ആണ്. സ്ട്രെസ് അവരുടെ ജോലിയിൽ ആകാം കുടുംബത്തിൽ ആകാം. ഇങ്ങനെ സ്ട്രസ്സ് കൂടുതലായി വരുമ്പോൾ ഉറക്കമില്ലായ്മ എന്ന അവസ്ഥയിലേക്ക് അവർ പതിയെ മാറിപ്പോകും. അതുപോലെ തന്നെ ഹോർമോണൽ ഇൻ ബാലൻസ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published.