August 8, 2022

കുട്ടികൾ ഇല്ലാത്തവർ നിർബന്ധമായും അറിയേണ്ട ചില കാര്യങ്ങൾ.

ഇപ്പോൾ ഓ പിയിൽ വരുന്ന പലരും കുട്ടികളില്ല എന്ന് പറഞ്ഞ് ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതികളുടെ ആണ്. ഈ ഒരു പ്രശ്നം ദമ്പതികളെ മാത്രമല്ല മറിച്ച് അവരുടെ വീട്ടുകാരെ കൂടി ബുദ്ധിമുട്ടിക്കുന്ന വിഷമപെടുത്തുന്ന ഒന്നാണ്. നമുക്കു ചുറ്റും പലരും പല മാനസിക സംഘർഷങ്ങളും മനസ്സിൽ ഒതുക്കി ജീവിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഈ ഒരു വന്ധ്യത ഇന്ന് പറയുന്നത് പണ്ട് കാലങ്ങളിൽ ഒക്കെ സ്ത്രീകൾക്ക് മാത്രമുള്ള ഒന്നായി ഒരു വിശ്വാസമുണ്ടായിരുന്നു എന്നാൽ അങ്ങനെ അല്ല ഏകദേശം 30 ശതമാനത്തോളം കേസ് സ്ത്രീകളെ മാത്രം ബാധിക്കുന്നതും 30 ശതമാനത്തോളം കേസ് പുരുഷന്മാർക്ക് മാത്രം ബാധിക്കുന്നതും അത് മാത്രമല്ല ഇത് സ്ത്രീക്കും പുരുഷനും കോമൺ ആയി ഉണ്ടാകുന്ന അവസ്ഥകളും ഉണ്ട്.

അത് കൂടാതെ തന്നെ അൺനോൺ ഫാക്ടർസ് അതായത് എന്തുകൊണ്ട് ഇങ്ങനെ വരുന്നു കാരണം അവരുടെ റിപ്പോർട്ടും മറ്റ് കാര്യങ്ങൾ എല്ലാം നോർമൽ ആണ് എങ്കിലും അവർക്ക് ബന്ധപ്പെട്ടിട്ട് കുട്ടികൾ ഉണ്ടാവുന്നില്ല. അപ്പോൾ അതുപോലെ അൺനോൺ ആയിട്ടുള്ള കാര്യങ്ങളും ഒരു 20 ശതമാനത്തോളം ഉണ്ട്. പിന്നെ അത് കൂടാതെ തന്നെ നമുക്ക് ഇൻഫെർട്ടിലിറ്റി അതായത് വന്ധ്യതയെ രണ്ടായി തരം തിരിക്കാം.

ഒന്ന് പ്രൈമറി ഇൻഫെർട്ടിലിറ്റി, രണ്ട് സെക്കൻഡറി ഇൻഫെർട്ടിലിറ്റി. പ്രൈമറി എന്ന് പറയുന്നത് ആദ്യം തന്നെ അതായത് രണ്ട് വർഷം തുടർച്ചയായി കോപ്പർ ടീ അതുപോലെ മറ്റ് ഒന്നും ഉപയോഗിക്കാതെ തന്നെ രണ്ടുവർഷം ബന്ധപ്പെട്ടിട്ടും കുട്ടികൾ ഉണ്ടാകാത്ത ഒരു അവസ്ഥ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published.