August 18, 2022

പൈസ ചെലവില്ലാതെ സിനിമാ നടിമാരെ പൊലെ വെളുത്ത് തുടുക്കാൻ വീട്ടിലുള്ള 3 ചേരുവകൾ മാത്രം മതി.

ഇന്ന് ഞാൻ വന്നിട്ടുള്ളത് ബ്യൂട്ടി സ്കിൻ കെയർ ടിപ്പ് ആയി ആണ്. ഫുൾ ബോഡി നിറം വെക്കാൻ വേണ്ടി ഉള്ള നല്ല അടിപൊളി ടിപ്പ് ആണ് ഇത്. നിറം വെക്കാൻ വേണ്ടി മാത്രമല്ല കഴുത്തിലുള്ള കറുപ്പ് അതുപോലെ അണ്ടർ ആംസിലുള്ള കറുപ്പ് ഇത് എല്ലാം മാറാനും മുഖം നല്ല സോഫ്റ്റ് ആയി ഇരിക്കാനും മുഖക്കുരുവിൻ്റെ പ്രശ്നങ്ങളുണ്ടെങ്കിൽ അതെല്ലാം മാറി കിട്ടാനും ഒക്കെ ഹെൽപ്പ് ചെയ്യുന്ന ഒരു പാക്ക് ആണ് ഇത് വീട്ടിലുള്ള ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാവുന്ന ഒരു പാക്ക് ആണ്.

ഈ പാക്ക് നമ്മുടെ സ്കിന്നിൽ ഉള്ള അഴുക്കു എല്ലാം കുറയ്ക്കാനും എണ്ണമയം എല്ലാം മാറ്റാനും ഒക്കെ സഹായിക്കുന്നത് ആണ് എണ്ണമയം കുറയ്ക്കുന്നത് വഴി മുഖക്കുരു മാറാനും സഹായിക്കും. പിന്നെ  നിറം വെക്കാൻ നന്നായി ഹെൽപ്പ് ചെയ്യുന്ന ഒന്നാണ് . ഇതിൽ ഉപയോഗിക്കുന്ന ഇൻഗ്രീഡിയൻസ് മുഖം നിറം വെക്കാനും അതുപോലെ കറുത്തപാടുകൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് മാറി കിട്ടാനും അതുപോലെ തന്നെ കഴുത്തിൽ കറുപ്പ് മാറി കിട്ടാനും ഒക്കെ സഹായിക്കുന്നതാണ്.

നല്ല നിറം വയ്ക്കുന്നതിനും മുഖത്തെ കറുത്ത പാടുകൾ മാറ്റുന്നതിനും ഒപ്പം മുഖം നന്നായി ഗ്ലോ ചെയ്യുന്നതിനും സ്കിൻ നന്നായി ഹെൽത്തി ആയി ഇരിക്കുന്നത് സഹായിക്കുന്നത് ആണ്. ഈ പാക്കിൻ്റെ കൺസിസ്റ്റൻസി എന്ന് പറയുന്നത് അധികം ലൂസ് ആകാൻ പാടില്ല അധികം തിക്കും ആകാൻ പാടില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.

Leave a Reply

Your email address will not be published.