Browsing Category

Tech

Tech

വെറും വയറ്റിൽ മുരിങ്ങയില ജ്യൂസ് കുടിച്ചാൽ ലഭിക്കാവുന്ന ഗുണങ്ങൾ

മുരിങ്ങ നല്ലൊരു നാട്ടുഭക്ഷണം ആണെന്ന് പറയാം. നാട്ടുഭക്ഷണം മാത്രമല്ല നാട്ടുവൈദ്യം കൂടിയാണിത്. പല രോഗങ്ങൾക്കുമുള്ള സ്വാഭാവിക പ്രതിരോധ വഴി എന്നുവേണം പറയാൻ. മുരിങ്ങയുടെ ഇലയും, കായും, പൂവും എന്തിന് വേരും തൊലിയും എല്ലാം ഭക്ഷണങ്ങളും മരുന്നുമായി…

തടി കുറയുവാനും പ്രമേഹം പൂർണമായും മാറുവാനും ഈ പാനിയും കുടിക്കൂ

കുടവയർ കുറയ്ക്കാൻ പ്രമേഹത്തെ പൂർണ്ണമായും മാറ്റാനും ഒരു പാനീയം നമുക്ക് തയ്യാറാക്കാം. എങ്ങനെ ഈ പാനീയം തയ്യാറാക്കാം? എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ? എന്നുള്ള കാര്യങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ പറയാൻ പോകുന്നത്. ആരോഗ്യത്തിന് എന്നും…

ഇങ്ങനെ ഒരാഴ്ച ചെയ്താൽ ഭാഗ്യവും ധനവും ആണ് ഫലം

ഭാഗ്യനിർഭാഗ്യങ്ങളാൽ മാറിമാറി വരുന്ന ഒന്നാണ് ജീവിതം എന്ന് പറഞ്ഞാൽ തെറ്റില്ല. ഭാഗ്യാന്വേഷികൾ ആണ് നാമെല്ലാവരും. ഭാഗ്യവും, ധനവും, ഐശ്വര്യവും എല്ലാം തേടുന്നവർ. ഭാഗ്യം വരാൻ ഐശ്വര്യവും സമ്പത്തും വരാൻ പല വഴികളും തേടുന്നവർ ഉണ്ട്. ഇതിനായി ശാസ്ത്രവും…

ഒറ്റമൂലി ഉപയോഗിച്ചാൽ നരച്ച മുടി വേരോടെ തന്നെ കറുക്കും വീഡിയോ കാണാം

മുടിയുടെ നര കെ പ്രകൃതിദത്തമായ പരിഹാരങ്ങൾ ധാരാളമുണ്ട്. പലതരം ഒറ്റമൂലികളും ഇതിനായി ട്ടുണ്ട്. യാതൊരു ദോഷവും നൽകാത്ത പൂർണഫലം ഉറപ്പു നൽകുന്ന ചില പ്രത്യേക വിദ്യകൾ. ഇത്തരം ചില ഒറ്റമൂലികളെക്കുറിച്ച് അറിയുക. ഒരു പ്രത്യേക രീതിയിൽ നാരങ്ങയും…

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ ഈ ലക്ഷണങ്ങൾ ചിലപ്പോൾ ക്യാൻസർ

നിസാര ലക്ഷണങ്ങൾ പക്ഷേ പിന്നിൽ കാൻസർ ആണെങ്കിലോ? ഇന്നത്തെ വീഡിയോ അതിനെക്കുറിച്ചാണ്. ക്യാൻസർ ഇന്നത്തെ കാലത്ത് വെല്ലുവിളിയുയർത്തുന്ന ഒന്ന് തന്നെയാണ്. വൈദ്യശാസ്ത്രം എത്രയൊക്കെ മുന്നോട്ടുപോയി എന്നു പറഞ്ഞാലും പലപ്പോഴും കാൻസർ എന്ന പ്രശ്നത്തെ…

ഇങ്ങനെ ചെയ്താല്‍ മുഖം വെളുത്തു തുടുക്കും.! ഒരിക്കല്‍ തൈരുകൊണ്ട്

നമ്മൾ നമ്മുടെ ചാനൽ വഴി പലതരത്തിലുള്ള ഫേസ്പാക്കുകൾ, ഫേസ് ക്രീമുകളും, ഫേസ് മാസ്കുകൾ, ഫേഷ്യലുകൾ ഉം ഒക്കെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇന്നും നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ സാധിക്കുന്ന വീട്ടിൽ തന്നെ സുലഭമായി…