വിഷാദരോഗം ആണോ എളുപ്പം തിരിച്ചറിയാം
ഇന്ന് ഞാനിവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് മാനസികമായിട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉണ്ടാകുന്ന ശാരീരികമായിട്ട് ഉണ്ടാകുന്ന ലക്ഷണങ്ങളെ പറ്റിയാണ് അപ്പോൾ ഇന്ന് ഈ ഒരു ടോപ്പിക്ക് ഡിസ്കസ് ചെയ്യാൻ വേണ്ടിയുള്ള കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ പല ആളുകളും ഇത്തരത്തിൽ മാനസികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ ഇത്തരത്തിൽ മനസ്സിൻറെ പ്രശ്നമാണ് എന്ന് അല്ലെങ്കിൽ മാനസിക പ്രശ്നമാണ് എന്നത് മനസ്സിലാക്കാൻ വേണ്ടി സാധിക്കാതെ പലതരത്തിലുള്ള ശരീരത്തിന്റെ ടെസ്റ്റുകൾ ചെയ്തിട്ടും. അതിന്റെ ട്രീറ്റ്മെൻറ്സ് ഒക്കെ … Read more