കാൽമുട്ട് വേദനകൾ വരാതിരിക്കാനും അതുപോലെ ഇവ വന്നു കഴിഞ്ഞാൽ എങ്ങനെ സുഖപ്പെടുത്താം എന്നുള്ളതിനെക്കുറിച്ച് മനസ്സിലാക്കാം…
ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് സന്ധിവാതം അഥവാ ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് പറയുന്നത്.. ഒരു 50 വയസ്സിനും മുകളിലുള്ള ആളുകളിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്.. 60 വയസ്സ് ആവുമ്പോഴേക്കും ഇത് ഇതിൻറെ കാഠിന്യത്തിലേക്ക് എത്തുകയും പിന്നീട് ഓപ്പറേഷൻ ഇല്ലാതെ പറ്റില്ല എന്നുള്ളൊരു അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.. പക്ഷേ ഇന്നത്തെ ഒരു കാലഘട്ടത്തിലെ ഇത് 35 വയസ്സ് മുതൽ ആളുകളിൽ കണ്ടുവരുന്നു.. ഒരു … Read more