ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് കുട്ടികളെയും അതുപോലെതന്നെ മുതിർന്ന ആളുകളെയും എല്ലാം തന്നെ ഇപ്പോൾ ഒരുപോലെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ആസ്മ എന്ന് പറയുന്ന രോഗത്തെപ്പറ്റി പറയാൻ വേണ്ടിയിട്ട് ആണ് നമ്മൾ മലയാളത്തിൽ ഇതിനെ വലിവ് എന്ന് പറയും നമുക്കറിയാം ഇപ്പോഴത്തെ ആധുനിക സാഹചര്യത്തിൽ പ്രധാനമായിട്ട് ഒരുപാട് പൊലൂഷൻ അതായത് പൊടിപടലങ്ങൾ തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ നമ്മുടെ അന്തരീക്ഷത്തിൽ വളരെയധികം കൂടിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യം ആയതുകൊണ്ട്.
തന്നെ ഇപ്പോൾ ഇത്തരത്തിലുള്ള രോഗത്തിന് ഉള്ള സാധ്യതകൾ അതുപോലെതന്നെ രോഗികൾ ഒക്കെ നമുക്ക് ഇടയിൽ വളരെയധികം കൂടിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥ ആണ് ഉള്ളത്. അപ്പോൾ ഇതിനെ കൺട്രോൾ ചെയ്യാൻ വേണ്ടിയിട്ട് അതുപോലെതന്നെ ഈയൊരു രോഗത്തെ മാറ്റാൻ വേണ്ടിയിട്ടും ഉള്ള ചികിത്സകളും മരുന്നുകളും എല്ലാം തന്നെ ആയുർവേദത്തിൽ ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ഞാൻ തുടങ്ങട്ടെ. ആസ്മ എന്ന് പറയുന്ന ഈ ഒരു പ്രശ്നം.
നമുക്ക് പൊതുവേ പാരമ്പര്യം ആയിട്ട് വരാറുണ്ട് എന്നാൽ ഇപ്പോൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പാരമ്പര്യം അല്ലാതെ തന്നെയും ആളുകളിൽ ഈ പറയുന്ന ആസ്മ അല്ലെങ്കിൽ വെളിവ് എന്ന് പറയുന്ന പ്രശ്നം വ്യാപിച്ചുകൊണ്ടിരിക്കുന്നത് ആയിട്ട് നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത് ആണ്. ഞാൻ നേരത്തെ പറഞ്ഞ വായു മലിനീകരണം ആണ് ഇത്തരത്തിൽ ഇത് കൂടുന്നതിനെ വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.