ഈ മൂന്നു വസ്തുക്കൾ കിഴികെട്ടി വീടിൻറെ ഈ ഭാഗത്ത് കുഴിച്ചിടു എല്ലാ ദോഷങ്ങളും മാറും ജീവിതം രക്ഷപ്പെടും

ഒരുപാട് ആളുകൾ എനിക്ക് കമന്റിലൂടെയും അതുപോലെതന്നെ ധാരാളം മെസ്സേജ് അയച്ചിട്ടും ഒക്കെ ഒരുപാട് ആളുകൾ എപ്പോഴും ചോദിക്കുന്ന ഒരു പ്രശ്നമാണ് തിരുമേനി ഇത്തരത്തിൽ നമുക്ക് ഉണ്ടാകുന്ന കണ്ണീർ ദോഷം അല്ലെങ്കിൽ ദൃഷ്ടി ദോഷം അങ്ങനെയുള്ള ഒരുപാട് പ്രശ്നങ്ങളെ പറ്റിയിട്ട് ആളുകളെ എപ്പോഴും ചോദിക്കാറുണ്ട് അപ്പോൾ ഒരു വ്യക്തിയിൽ നിന്ന് ജനിതകമായിട്ട് ഉണ്ടാകുന്ന നെഗറ്റീവ് എനർജി നമ്മുടെ ജീവിതത്തെ ഒക്കെ ബാധിക്കുന്നത് ദോഷകരമായി ബാധിക്കുന്നതിനെ ഒക്കെയാണ് നമ്മൾ പൊതു കണ്ണീർ ദോഷം അല്ലെങ്കിൽ ദൃഷ്ടി ദോഷം തുടങ്ങിയ കാര്യങ്ങളൊക്കെ പറയുന്നത്.

അതുപോലെ നമുക്ക് ജീവിതത്തിൽ ഒരുപാട് നാശം ഉണ്ടാകുന്നത് ആണ് ചിലപ്പോൾ അത് നമുക്ക് അത്രയും വേണ്ടപ്പെട്ട ആളുകളുടെ ഇടയിൽ നിന്ന് ആയിരിക്കും ഇത്തരത്തിലുള്ള കണ്ണീർ ദോഷങ്ങൾ ഒക്കെ ഉണ്ടാകുന്നത് ചിലപ്പോൾ നമ്മുടെ ശത്രുക്കളുടെ ഭാഗത്തു നിന്നായിരിക്കും ഉണ്ടായിരിക്കുക അപ്പോൾ നമുക്ക് അത് ശത്രു ദോഷം ഒക്കെ ആയിട്ട് മാറുന്നത് ആണ് എന്ന് ഉണ്ടെങ്കിലും എങ്ങനെയാണ് എന്ന് ഉണ്ടെങ്കിലും ഇത്തരത്തിലുള്ള.

പ്രശ്നങ്ങൾ ഒക്കെ നമ്മുടെ ജീവിതത്തെ വളരെയധികം ദോഷകരമായി തന്നെ ബാധിക്കുന്ന ചില പ്രശ്നങ്ങൾ ആണ് അപ്പോൾ ഇത്തരത്തിലുള്ള പ്രാക്ക് അല്ലെങ്കിൽ ദൃഷ്ടി ദോഷമൊക്കെ നമുക്ക് ഏൽക്കാതെ ഇരിക്കുന്നതിന് വേണ്ടി നമുക്ക് അങ്ങനെ എന്തെങ്കിലും ഒരു ദോഷം നമ്മുടെ കുടുംബത്തിൽ ഒക്കെ വന്ന് കഴിഞ്ഞു കഴിഞ്ഞാൽ അതിനെ നമുക്ക് അധികം ഏൽക്കാതിരിക്കാൻ പറ്റുന്ന കുറച്ചു മാർഗ്ഗങ്ങളെ പറ്റിയാണ് ഞാൻ ഇന്നത്തെ ഈ വീഡിയോയിലൂടെ പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=fstDypHM5_8