വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആയിട്ടും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് അതും യാതൊരുവിധത്തിലുള്ള പ്രൊട്ടക്ഷനോ കാര്യങ്ങളോ പ്രതിരോധ മാർഗങ്ങളും ഒന്നും ഉപയോഗിക്കാതെ തന്നെ ലൈംഗിക പ്രവർത്തികൾ ഏർപ്പെട്ടിട്ടും കുട്ടികൾ ഉണ്ടാകാത്ത അവസ്ഥയാണ് നമ്മൾ പൊതുവേ വന്ധ്യത എന്ന് പറയുക ഇതിൽ തന്നെ പല തരത്തിൽ അതായത് ഇതുവരെ ഒരിക്കലും കുട്ടികൾ ഉണ്ടാവാത്ത അവസ്ഥ ആണ് എന്ന് ഉണ്ടെങ്കിൽ അതിനെ നമ്മൾ പ്രൈമറി ഇൻഫെർട്ടിലിറ്റി എന്നും അതുപോലെതന്നെ അധികവും കുട്ടികൾ ഉണ്ടായതിനുശേഷം പിന്നീട് കുട്ടികൾ ഉണ്ടാകാൻ വേണ്ടി വളരെയധികം.
പ്രയാസം അനുഭവപ്പെടുക ആണ് എന്ന് ഉണ്ടെങ്കിൽ അതിനെ നമ്മൾ സെക്കന്ററി ഇൻഫെർട്ടിലിറ്റി എന്നാണ് പറയുന്നത് അപ്പോൾ കൂടുതൽ ആയിട്ട് ഉണ്ടാകുന്നതിന് ഒരു 40% കാരണം എന്ന് പറയുന്നത് പുരുഷന്മാരുടെ പ്രശ്നം കൊണ്ടും മറ്റൊരു 40% എന്ന് പറയുന്നത് സ്ത്രീകളുടെ പ്രശ്നങ്ങളുണ്ടും അതിലൊരു 10% എന്ന് പറയുന്നത് രണ്ടു കൂട്ടരുടെയും പ്രശ്നം കൊണ്ടും ബാക്കി ഒരു 10% എന്ന് പറയുന്നത് എന്തുകൊണ്ടാണ് അതിന് കാരണം എന്ന് കണ്ടുപിടിക്കാൻ വേണ്ടി സാധിക്കാത്തതും.
ആയിട്ടുള്ള കാര്യങ്ങളാണ് ഇങ്ങനെയാണ് അതിന്റെ ഒരു കണക്ക് പോകുന്നത്. പുരുഷന്മാരുണ്ടാകുന്ന രീതിയില് കാരണങ്ങൾ എന്തൊക്കെയാണ് എന്നതിനെപ്പറ്റി ഞാൻ മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട് അപ്പോൾ നിങ്ങൾക്ക് അത് കണ്ടു കഴിഞ്ഞാൽ അത് മനസ്സിലാക്കാൻ വേണ്ടി സാധിക്കും എന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് സ്ത്രീകളിൽ വന്നിരിക്കെ ഉണ്ടാകുന്ന കാരണങ്ങൾ എന്തൊക്കെയാണ് എന്നത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.