ഉറക്കം കുറവ് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആണ് ഉറക്കക്കുറവ് എന്ന് പറയുന്നത് എന്നാൽ ഇത്തരത്തിൽ ഉറക്കമില്ല എന്ന് പറഞ്ഞ് നേരെ പോയി അതിനുവേണ്ട മരുന്ന് എടുക്കാൻ വേണ്ടി ആളുകൾക്ക് പേടിയാണ് അപ്പോൾ ഇത്തരത്തിൽ ഉറക്കക്കുറവ് അനുഭവപ്പെടുമ്പോൾ ഉണ്ടാകുന്ന രീതിയിലുള്ള സ്ട്രെസ്സും മെന്റലി ഉണ്ടാവുന്ന സ്ട്രെസ്സും മറ്റു പല തരത്തിലുള്ള ബുദ്ധിമുട്ടുകളും ഒക്കെ ആളുകൾ നേരിടുന്നുണ്ട്.
അപ്പോൾ ഇത്തരത്തിൽ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന പലകാര്യങ്ങളും പലപ്പോഴും നമ്മൾ അറിയാതെ തന്നെ നമ്മോടൊപ്പം നമ്മൾ കൊണ്ടുനടക്കുന്നത് മൂലം ആണ് ഇത്തരത്തിലുള്ള ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ തന്നെ നമുക്ക് ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് സ്ലീപ് ഹൈജീൻ എന്ന് പറയുന്ന ഒരു ടൗൺ തന്നെയുണ്ട് അതായത് നമ്മൾ രാത്രി ഒരു 7:00 മണിക്ക് ശേഷമുള്ള സമയത്ത് നമ്മുടെ ഉറക്കത്തിന് അനുയോജ്യമായ രീതിയിൽ മുന്നോട്ടു പോയാൽ.
അല്ലെങ്കിൽ അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ മാത്രമേ നമുക്ക് നല്ല രീതിയിൽ ഉറക്കം ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നമുക്ക് ഇന്ന് ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങളൊക്കെ നമുക്ക് ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്തു നോക്കാം. അപ്പോൾ എന്താണ് ഈ സ്ലീവ് ഹൈജീൻ എന്ന് പറയുന്നത് നമ്മുടെ ഉറക്കത്തിന് തടസ്സം ആകുന്ന രീതിയിൽ ഉള്ള വെളിച്ച നമ്മുടെ കണ്ണിലേക്ക് അടിച്ചു കൊണ്ടിരുന്നാൽ നമ്മുടെ ശരീരത്തിൽ ഉറക്കത്തിന് സഹായിക്കുന്ന കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.