ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സ്ത്രീകൾ ഇന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം എന്നുള്ളത്.. അതുകൊണ്ടുതന്നെ ആ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.. നിങ്ങൾ പലപ്പോഴായും കേട്ടിട്ടുണ്ടാവും എങ്ങനെ ഈ പറയുന്ന മെൻസ്ട്രൽ കപ്പ് നമുക്ക് പാഡുകളെക്കാൾ സുരക്ഷിതമായി ഉപയോഗിക്കാം എന്നുള്ളത്..
ഇതിനെക്കുറിച്ച് ആളുകൾക്ക് പലതരം സംശയങ്ങളാണ് ഉള്ളത് കാരണം ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് അല്ലെങ്കിൽ ഇത് ഉപയോഗിച്ചാൽ പിന്നീട് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ ഇത് സുരക്ഷിതമാണോ അതുപോലെ ഒരുപാട് ആശങ്കകൾ ഇന്ന് സ്ത്രീകൾക്കുണ്ട്.. ആദ്യം തന്നെ ഈ ഒരു മിനിസ്റ്റർ കപ്പ് നമുക്ക് ഹോസ്പിറ്റൽ ഫാർമസികളിൽ നിന്നു വാങ്ങിക്കാം അല്ലെങ്കിൽ പലതരം ഓൺലൈൻ ഷോപ്പുകളിൽ നിന്നും നമുക്ക് ഇവ വാങ്ങിക്കാൻ ലഭ്യമാണ്..
നോർമൽ ആയിട്ട് ഈ മെൻസ്ട്രൽ കപ്പ് മൂന്നുതരം സൈസുകളിലാണ് അവൈലബിൾ ആയിട്ടുള്ളത്.. അതായത് സ്മാൾ ഉണ്ട് അതുപോലെതന്നെ മീഡിയം ഉണ്ട് അതുപോലെ ലാർജ്ജും ഉണ്ട്.. ഇതിൽ നമ്മുടെ ഏതാണെന്ന് മനസ്സിലാക്കിയിട്ട് വേണം നമുക്ക് ഇത് വാങ്ങി ഉപയോഗിക്കാൻ.. ആദ്യമായിട്ട് പറയാനുള്ളത് 18 വയസ്സ് കഴിഞ്ഞ കുട്ടികൾക്കാണ് ഇത് ഉപയോഗിക്കാൻ ഉള്ളത്.
ഇതിൽ സ്മാൾ മെൻസ്ട്രൽ കപ്പ് എന്ന് പറയുന്നത് 18 വയസ്സു മുതൽ 25 വയസ്സുവരെയുള്ള വിവാഹിത അല്ലാത്ത പെൺകുട്ടികൾക്ക് ഉപയോഗിക്കാനുള്ളതാണ് അതായത് ഇതുവരെ സെക്ഷ്വലി ബന്ധപ്പെടാത്ത പെൺകുട്ടികൾക്ക് ഉപയോഗിക്കാം.. അതുപോലെതന്നെ മീഡിയം മെൻസ്ട്രൽ കപ്പ് എന്ന് പറയുന്നത് 25 വയസ്സിനു ശേഷമുള്ള വിവാഹിതകളായ സ്ത്രീകൾക്ക് ഉപയോഗിക്കാനുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…