ഏതാണ് ആ പരമപ്രധാനം ആയിട്ടുള്ള അഞ്ചുമണിക്കൂർ എന്നു പറയുന്നത് തീർച്ചയായും ഒരു അഞ്ചു മണിക്കൂർ എന്ന് പറയുന്നത് വൈകിട്ട് ഒരു 7 മണി മുതൽ നമ്മൾ കിടക്കുന്നത് വരെയുള്ള സമയം അതായത് ഏകദേശം ഒരു 12 മണി വരെയുള്ള സമയത്തെ ആണ് നമ്മൾ ഇങ്ങനെ ഉദ്ദേശിക്കുന്നത്. ഇതിന് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഈ ഒരു സമയം കഴിഞ്ഞാൽ അതിന് ശേഷം നമ്മൾ കിടന്ന് ഉറങ്ങുന്നത് കൊണ്ട് തന്നെ ഒരു സമയത്ത്.
നമ്മൾ കഴിക്കുന്ന ഭക്ഷണം എന്ന് പറയുന്നത് തീർച്ചയായും നമ്മുടെ ശരീരത്തിൽ ഫാറ്റ് ആയിട്ട് ആണ് അടിയുന്നതിന് ഉള്ള സാധ്യത ഉള്ളത് അതുപോലെതന്നെ നമ്മൾ ഈ ഒരു സമയത്ത് ചെയ്യുന്ന എന്ത് പ്രവർത്തിയാണ് എന്ന് ഉണ്ടെങ്കിൽ അത് ഓരോ പ്രവർത്തനങ്ങളും അത് വെള്ളം കുളിക്കുന്നത് മുതൽ അല്ലെങ്കിൽ നമ്മൾ ഫോണിൽ എന്തെങ്കിലും കുത്തുന്നത് അങ്ങനെ തുടങ്ങി നമ്മൾ ചെയ്യുന്ന എന്ത് കാര്യങ്ങളാണ് എന്ന് ഉണ്ടെങ്കിലും അത്.
നമ്മുടെ ആരോഗ്യത്തിന് കാര്യത്തിൽ പ്രതിഫലിക്കാനുള്ള സാധ്യത ഉള്ള കാര്യങ്ങളാണ്. നമ്മൾ ഏഴുമണിക്ക് ശേഷം അധികം വെള്ളം കുടിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് അതിനെ കാരണം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അപ്പോൾ വെള്ളം കുടിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് രാത്രി ഉറങ്ങുന്നതിന് ഇടയിൽ ഇടയ്ക്ക് മൂത്രം ഒഴിക്കാൻ വേണ്ടി ഉള്ള ഉണ്ടാവുകയും എഴുന്നേറ്റു മൂത്രമൊഴിക്കാൻ പോകേണ്ടത് ആയിട്ട് വരികയും ചെയ്യും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.