ഞാനിന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന ടീം എന്ന് പറയുന്നത് കൂർക്കം വലി എന്ന വിഷയത്തെപ്പറ്റി ആണ് അപ്പോൾ ഞാൻ കൂർക്കംവലി എന്നാ വിഷയത്തെപ്പറ്റി ഇതിനു മുൻപും ഇതേ ചാനലിൽ തന്നെ ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ നിങ്ങൾ ആ ഒരു വീഡിയോ കാണാത്ത ആളുകളാണ് എന്ന് ഉണ്ടെങ്കിൽ ആ വീഡിയോ കാണുക അപ്പോൾ ആ വീഡിയോയിൽ ഞാൻ പ്രധാനമായും പറഞ്ഞിട്ടുള്ള കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ കൂർക്കംവലി എന്താണ്.
അല്ലെങ്കിൽ എന്തുകൊണ്ട് ഉണ്ടാകുന്നു തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഒക്കെ ആണ് പ്രധാനമായിട്ടും ആദിയിൽ പങ്കുവെച്ചിട്ടുള്ളത് ഇന്നത്തെ ഈയൊരു വീഡിയോയിൽ ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്നത് കൂർക്കം വലി എന്ന ഒരു പ്രശ്നം അതിന് വേണ്ടിയുള്ള ചികിത്സ മാർഗ്ഗങ്ങൾ അല്ലെങ്കിൽ ചികിത്സാരീതികൾ എന്തൊക്കെയാണ് എന്നതിനെപ്പറ്റിയാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഞാൻ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം.
അപ്പോൾ കൂർക്കം വലി എന്നുള്ളത് ഞാൻ ഒരു വീഡിയോയിൽ പറഞ്ഞതുപോലെ തന്നെ അത് മറ്റുള്ള ആളുകൾക്ക് ഒരു ശല്യം ആകുക എന്നത് ഉപരി തന്നെ അല്ലെങ്കിൽ ഒരു ബുദ്ധിമുട്ട് ആവുക എന്നതിലുപരി തന്നെ അത് ആ ഒരു വ്യക്തിക്കും അതായത് ആ ഒരു പേഷ്യന്റിനും അത് വളരെയധികം ദോഷകരമായി ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഇവിടെ തീർച്ചയായും മുഴുവനായി കാണുക.