ഇന്ന് ഡയറ്റുകൾ ഉണ്ട് നമ്മുടെ മോഡേൺ സൊസൈറ്റിയിൽ ആളുകൾ പലതരത്തിലുള്ള ഡയറ്റുകളിൽ വച്ച് ഇതിൽ തനിക്ക് ഏതാണ് സ്യൂട്ടബിൾ ആയിട്ടുള്ളത് ഏതാണ് തൻറെ ശരീരത്തിന് ചേരുന്നത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് കാരണം ആളുകൾക്ക് എല്ലാവർക്കും തന്നെ ഈ ഡയറ്റുകളുടെ ഒക്കെ പേരുകൾ ഏതൊക്കെയാണ് എന്നതിനെ പറ്റിയൊക്കെ അറിയാം പക്ഷേ ഇതിലെ ഏതാണ് തൻറെ ശരീരത്തിന് ചേരുന്നത്.
എന്നതിനെപ്പറ്റി ആളുകൾ എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു. അപ്പോൾ അങ്ങനെയുള്ള ഒരു കാര്യമായത് കൊണ്ട് തന്നെ ഒരുപാട് ആളുകൾ എന്റെടുത്ത് തുടർച്ചയായി ചോദിക്കുന്ന ഒരു സംഭവമാണ് എന്താണ് ഈ ഡാഷ് ഡയറ്റ് എന്ന് പറയുന്നത് എന്തൊക്കെയാണ്-ഡയറ്റിന്റെ ഉപകാരങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെപ്പറ്റി ചോദിക്കാറുണ്ട് അപ്പോൾ അങ്ങനെ ചോദിക്കുന്ന ആളുടെ അടുത്ത് ഞാൻ ആ ഒരു കൺസൾട്ട് സമയത്ത്.
ഞാൻ അവർക്ക് പറഞ്ഞു കൊടുക്കാറുണ്ട് എന്ന് ഉണ്ടെങ്കിലും ഇപ്പോൾ പൊതുവായിട്ട് എല്ലാവരും അറിയാൻ വേണ്ടിയിട്ട് ആണ് ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. അപ്പോൾ ഈ ഒരു ഡാഷ് ഡയറ്റ് എന്ന് പറയുമ്പോൾ അതിൻറെ ഒരു അപ്രോച്ച് എന്ന് പറയുന്നത് ഡയറ്റ് ഫോർമാറ്റ് ഫോർ ബിപി ബ്ലഡ് പ്രഷർ കുറയ്ക്കാൻ വേണ്ടിയിട്ട് ഉള്ള ഒരു ഡയറ്റ് ഫോർമാറ്റ് അല്ലെങ്കിൽ ഡയറ്റ് അപ്പ്രോച്ച് ആണ് ഡാഷ് ഡയറ്റ് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.