ശ്രീകൃഷ്ണ ഭഗവാൻ വളരെയും പരീക്ഷിച്ചതായും അവരുടെയൊക്കെ അഹങ്കാരം മാറ്റിയത് ആയിട്ടുള്ള ഒരുപാട് കഥകൾ നമ്മൾ കേട്ടിട്ടുണ്ട്.. അർജുനൻറെ അതുപോലെതന്നെ നാരതന്റെ സത്യഭാമയുടെ അതുപോലെ ബ്രഹ്മാവിൻറെ ഗോപികമാരുടെ അങ്ങനെ ശ്രീകൃഷ്ണ ഭഗവാൻ സ്വന്തമാണ് എന്നും വിളിപ്പുറത്താണ് എന്നും അഹങ്കരിച്ച ഓരോരുത്തരുടെയും അഹങ്കാരത്തിന് നല്ല പണി കൊടുത്ത് അവരെ തൻറെ യഥാർത്ഥ ഭക്തരാക്കി മാറ്റുവാൻ അദ്ദേഹത്തിൻറെ വൈഭവം അപാരം തന്നെ..
എങ്ങനെയാണ് ഭഗവാൻ ഒരു യഥാർത്ഥ ഭക്തന്റെ മനസ്സിനെ അജ്ഞതയിൽ നിന്നും അഹങ്കാരത്തിൽ നിന്നും അകറ്റി സ്വന്തം ഭക്തൻ ആക്കി മാറ്റുന്നത് നമുക്കൊരു കഥയില് കൂടി ഇന്ന് നമുക്ക് മനസ്സിലാക്കാം.. ശ്രീകൃഷ്ണ ഭഗവന്റെ ഏറ്റവും വലിയ ഭക്തൻ താനാണ് എന്ന് എപ്പോഴും അഹങ്കരിച്ചിരുന്ന ആളാണ് അർജുനൻ..
അർജുനൻറെ അഹങ്കാരം ഒന്ന് മാറ്റിയെടുക്കണം ഒരിക്കൽ ശ്രീകൃഷ്ണ ഭഗവാൻ അതിനുവേണ്ടി തീരുമാനിച്ചു.. അങ്ങനെയിരിക്കെ ശ്രീകൃഷ്ണ ഭഗവാൻ അർജുനന്റെ കൂടെ ഒരു ഉല്ലാസയാത്രയ്ക്ക് ഇറങ്ങി.. അർജുന കുറെ നാളായി വേഷം മാറി ഞാൻ ജനങ്ങളുടെ സന്തോഷം എന്താണ് എന്ന് അറിയാൻ അവരുടെ ഇടയിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നു.. ശ്രീകൃഷ്ണൻ പറഞ്ഞത് അർജുനനും സമ്മതമായി.. അങ്ങനെ അവർ രണ്ടുപേരും രണ്ട് സാധാരണക്കാരുടെ വേഷം സ്വീകരിച്ച് യാത്രയായി..
അങ്ങനെ അവർ കുറച്ചു ദൂരം ചെന്നപ്പോൾ അവിടെ ഒരു ബ്രാഹ്മണനെ കണ്ടു.. അദ്ദേഹം നടന്നു തളർന്ന കൂടുതൽ ക്ഷീണിച്ചിരുന്നു.. ക്ഷീണിച്ചിരുന്ന അദ്ദേഹത്തോട് ഭക്ഷണം കഴിക്കാൻ കൂടെ കൂടുന്നോ എന്ന് ശ്രീകൃഷ്ണൻ ചോദിച്ചു.. അതിന് അദ്ദേഹം ഞാൻ ഉണക്ക പുല്ല് മാത്രമേ ഭക്ഷിക്കാറുള്ളൂ എന്ന് പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….