ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. യൂട്യൂബിൽ ഒരുപാട് വീഡിയോസ് ഇടുമ്പോൾ അതിനു താഴെ ഒരു ചോദ്യം തന്നെ റിപ്പീറ്റഡ് ആയിട്ട് ആളുകൾ ചോദിച്ചിരുന്നു അതുകൊണ്ടുതന്നെ അതിനെക്കുറിച്ചാണ് എന്ന് സംസാരിക്കാൻ പോകുന്നത്.. അതാണ് സ്വയംഭോഗം എന്നുള്ളത്.. സ്വയംഭോഗം ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. അതുകൊണ്ട് ശരീരം ക്ഷീണിക്കുമോ.. കണ്ണുകൾ കുഴിഞ്ഞു പോകുമോ അങ്ങനെയുള്ള സങ്കല്പങ്ങളെ ഇപ്പോഴും ആളുകൾക്കിടയിലെ പ്രത്യേകിച്ച് ഗ്രാമങ്ങളിൽ നിലനിൽക്കുന്നുണ്ട്..
സ്വയംഭോഗം ചെയ്തു കഴിഞ്ഞാൽ ശരീരം ക്ഷീണിച്ചു പോകും കവിൾ ഒട്ടിപ്പോകും കണ്ണുകൾ കുഴിഞ്ഞുപോകും നെഞ്ച് ഉന്തി വരും ഇത്തരത്തിലുള്ള പല തെറ്റിദ്ധാരണകളും ഗ്രാമങ്ങളിലുള്ള ഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്.. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം സ്വയംഭോഗം എന്നു പറയുന്നത് ഒരു രോഗം അല്ല..
ഈയൊരു വിഷയത്തെക്കുറിച്ച് യൂട്യൂബ് ചാനലിൽ ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്.. സ്വയംഭോഗം ഒരു രോഗമായിട്ട് തന്നെ കണക്കാക്കുന്നില്ല മാത്രമല്ല ഇത് ചെയ്യുന്നതിലൂടെ ശരീരത്തിന് ഒന്നും തന്നെ സംഭവിക്കുന്നില്ല.. പിന്നെ എന്താണ് പ്രശ്നം എന്ന് ചോദിച്ചാൽ ഈ സ്വയംഭോഗം ചില മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.. കാരണം ഈ മാസവും കൂടിവന്ന പത്തുരോഗികൾ ഇത് പറയുകയുണ്ടായി.. ഡോക്ടറെ എൻറെ ഉദ്ധാരണം പോയി വയസ്സ് 46 ആയി..
ചെറുപ്പത്തിൽ ഞാൻ ഒരുപാട് സ്വയംഭോഗം ചെയ്തിട്ടുണ്ട്.. അതുകൊണ്ടാണ് ഇത് നഷ്ടപ്പെട്ടിരിക്കുന്നത് എനിക്ക് ഉറപ്പാണ്.. നമ്മൾ ഇനി എത്രയൊക്കെ പറഞ്ഞു കൊടുത്താലും ഈ സ്വയംഭോഗം കാരണമല്ല ഈ പ്രശ്നം വന്നത് എന്ന് പറഞ്ഞാലും അവർ വിശ്വസിക്കുകയില്ല.. കാരണം അവർ 10 വർഷമായിട്ട് പ്രമേഹത്തിന് മരുന്നുകൾ കഴിക്കുന്ന വ്യക്തികളാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….