ക്ഷിപ്രകോപിയും ക്ഷിത്രപ്രസാദിയും ആണ് സാക്ഷാൽ പരമശിവൻ.. തന്റെ ഭക്തർക്ക് എപ്പോഴും അനുഗ്രഹങ്ങൾ ചൊരിയുന്ന ദേവൻ കൂടിയാണ് പരമശിവൻ.. പരമശിവന് വിശേഷപ്പെട്ട മാസങ്ങളിൽ ഒന്നാണ് ധനുമാസം.. മഹാദേവന്റെ ജന്മമാസം കൂടിയാണ് ധനുമാസം.. ആ ഒരു മാസത്തിലേക്കാണ് നമ്മൾ ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്.. അതുകൊണ്ടുതന്നെ പരമശിവനെ ഈ മാസത്തിൽ ആരാധിക്കുന്നത് അതുപോലെ ഭഗവാന്റെ മന്ത്രങ്ങൾ ലഭിക്കുന്നതും വളരെയധികം ഉത്തമം തന്നെയാണ്..
ഈ മാസത്തിൽ നിങ്ങളുടെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കും എന്നും പരമശിവന്റെ കടാക്ഷത്താൽ ജീവിതത്തിൽ നിങ്ങൾക്ക് വന്നുചേരുന്ന ആ ഒരു വരങ്ങൾ എന്തൊക്കെയാണ് എന്നും മുൻകൂട്ടി മനസ്സിലാക്കുക എന്നുള്ളത് വളരെ അസാധ്യമായ കാര്യം തന്നെയാണ്.. എന്നാൽ തൊടുകുറി ശാസ്ത്രത്തിലൂടെ ഇത്തരം കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ഒരു കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയുക സാധ്യമായ കാര്യമാണ്..
അതിനായിട്ട് നിങ്ങൾ ചെയ്യേണ്ടത് ഇവിടെ നൽകിയിരിക്കുന്ന രണ്ട് ശിവ ചിത്രങ്ങളിൽ ഒരെണ്ണം തെരഞ്ഞെടുക്കുക എന്നുള്ളതാണ്.. ഇതിലൂടെ ഈ മാസം നിങ്ങളിൽ വന്നുചേരുന്ന സൗഭാഗ്യങ്ങളെ കുറിച്ചും പരമശിവൻ നിങ്ങൾക്ക് നൽകുന്ന സൗഭാഗ്യങ്ങളെ കുറിച്ചും മനസ്സിലാക്കാം.. ഇപ്പോൾ എല്ലാവരും കണ്ണുകൾ അടച്ച് നിങ്ങളുടെ ഇഷ്ട ദേവതയെ പരമശിവനെ ആരാധിക്കുക..
നിങ്ങളുടെ ജീവിതത്തിൽ ഈ മാസം ഏറ്റവും ശുഭകരമായി തീരണം എന്ന ഭഗവാനോട് വളരെ ആത്മാർത്ഥമായി പ്രാർത്ഥിക്കുക.. ജീവിതത്തിൽ തടസ്സങ്ങൾ ഇല്ലാതെ കാര്യങ്ങളെല്ലാം തന്നെ വളരെ ഭംഗിയായി നടക്കണം എന്നും ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും എല്ലാം ഇരട്ടിക്കണമെന്നും ധനസമൃദ്ധി ഉണ്ടാവണമെന്നും പ്രാർത്ഥിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….