ഇന്നത്തെ വീഡിയോയിൽ നമ്മൾ ഇവിടെ പ്രധാനമായും ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇത് ഒരുപാട് ആളുകളെ എന്നോട് വന്ന് ചോദിച്ചിട്ടുള്ള ഒരു കാര്യമാണ് അതായത് നമ്മൾ ബ്ലഡിന്റെ ഷുഗർ ഇപ്പോൾ ചെക്ക് ചെയ്യുമ്പോൾ അത് പലതരത്തിൽ അതായത് ഒരു ലാബിൽ നിന്ന് നമ്മൾ ചെക്ക് ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ അവിടെ ഒരു റിസൾട്ട് ആയിരിക്കും നമ്മൾ മറ്റൊരു ലാബിൽ നിന്ന് ചെക്ക് ചെയ്യുക ആണ് എന്ന്.
ഉണ്ടെങ്കിൽ അവിടെ വേറൊരു സ്ഥലത്തായിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആളുകൾ പറയാനുള്ള ഡോക്ടർമാർക്ക് വരെ ഇത് വളരെ കൺഫ്യൂഷൻ ആകുന്ന ഒരു കാര്യമാണ് ഇതിൽ എങ്ങനെയാണ് ചികിത്സ ചെയ്യേണ്ടത് അപ്പോൾ നമ്മൾ ഒരു ലാബിന്റെ അല്ലെങ്കിൽ ഒരു ടെസ്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നമ്മൾ ചികിത്സ ആരംഭിച്ചു അതിനു വേണ്ട ചികിത്സകളും കാര്യങ്ങളും ഒക്കെ നൽകിയതിനു ശേഷം പിന്നീട് അതിന്റെ റിസൾട്ട് എങ്ങനെയുണ്ട്.
എന്നതിനെപ്പറ്റി അറിയുന്നതിന് വേണ്ടിയിട്ട് നമ്മൾ വീണ്ടും ആ ഒരു ലാബിൽ പോയി ടെസ്റ്റ് റിപ്പോർട്ട് എടുക്കുമ്പോൾ ആയിരിക്കും മുമ്പ് ഉണ്ടായിരുന്ന അളവിനെക്കാൾ കൂടിയിട്ട് ഇരിക്കുന്നത് ആയിട്ട് നമ്മൾ കാണുന്നത്. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കോംപ്ലിക്കേഷൻസ് വരുന്നത് പ്രധാനമായിട്ടും പ്രമേഹവുമായി ബന്ധപ്പെട്ടിട്ടുള്ള കേസുകളിൽ ഞാൻ ഏറ്റവും കൂടുതൽ ചെയ്യുന്നത് വെയിൻ ബന്ധപ്പെട്ടിട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.
https://www.youtube.com/watch?v=MVh1nW_Dh7g