ഒരു വീടിനെ സംബന്ധിച്ച് നോക്കുമ്പോൾ ആ ഒരു വീടിൻറെ പൂജാമുറി പോലെ തന്നെ വളരെയധികം ഇംപോർട്ടന്റ് ആയിട്ട് ഉള്ള പ്രാധാന്യം അറിയിക്കുന്ന ഒന്ന് ആണ് ആ ഒരു വീടിൻറെ അടുക്കള എന്ന് പറയുന്നത് കാരണം അടുക്കളയിലാണ് ഒരുപാട് ദേവി ദേവന്മാരുടെ സാന്നിധ്യം ഉള്ള ഒരു ഇടം കൂടി ആണ് അടുക്കള എന്ന ഉള്ളത് പ്രധാനമായിട്ടും സൗഭാഗ്യത്തിന്റെ ഐശ്വര്യത്തിന്റെ ഒക്കെ കൂടുതൽ വസിക്കുന്ന ഒരു ഇടമാണ് ഒരു വീടിൻറെ അടുക്കള എന്ന് ഉള്ളത് ഒരു വീടിൻറെ അടുക്കള അതുകൊണ്ടുതന്നെ ശരിയായില്ല എന്ന് ഉണ്ടെങ്കിൽ പിന്നെ ആ വീട്ടിൽ എത്ര അധികം സൗഭാഗ്യം അല്ലെങ്കിൽ സമ്പത്ത് ഒക്കെ വന്നു.
എന്ന് ഉണ്ടെങ്കിലും അത് ഒന്ന് ആ വീട്ടിൽ ഉള്ള ആളുകൾക്ക് അനുഭവിക്കാനുള്ള യോഗം ഉണ്ടാവുകയില്ല എന്നാണ് പറയുക. അതായത് നമ്മുടെ അടുക്കളയിൽ വായു ദേവൻ അഗ്നിദേവൻ വരുന്ന ദേവൻ അന്നപൂർണേശ്വരി ദേവി അങ്ങനെ ഒട്ടനവധി ദേവി ദേവൻമാരുടെ ഒരു വാസസ്ഥലമാണ് നമ്മുടെ അടുക്കള എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ആ ഒരു അടുക്കളയിൽ ഒരുപാട് കാര്യങ്ങൾ വരുന്നത് വളരെ നല്ല ഒരു കാര്യമായിട്ടും എന്നാൽ മറ്റു.
ചില കാര്യങ്ങളായിരുന്നത് വളരെ ദോഷകരമായി ഉള്ള ഒരു കാര്യമായിട്ടും ഒക്കെ പറയപ്പെടുന്നുണ്ട് പ്രധാനമായിട്ടും നമ്മുടെ വാസ്തുപ്രകാരം നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ അടുക്കളയിൽ ജനലുണ്ട് അല്ലെങ്കിൽ ഒരു വെന്റിലേഷൻ സംവിധാനം ഉള്ളത് വളരെ നല്ല കാര്യമായിട്ടാണ് പറയപ്പെടുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.