ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ശരീരഭാരവും അതുപോലെതന്നെ കുടവയറും കുറയ്ക്കാനുള്ള മാർഗങ്ങളെ കുറിച്ച് പറഞ്ഞു തരുമോ എന്ന് ക്ലിനിക്കിൽ വന്ന് ചോദിക്കാറുണ്ട്.. ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണം അതുപോലെ തന്നെ യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മരുന്നുകൾ അല്ലെങ്കിൽ ട്രീറ്റ്മെന്റുകൾ ഉണ്ടോ എന്നൊക്കെ ധാരാളം ആളുകൾ ചോദിക്കാറുണ്ട് അതുകൊണ്ടുതന്നെ നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് എന്ന ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ ചർച്ച ചെയ്യാം..
പലപ്പോഴും ശരീരഭാരം കൂടുന്നതിന് പിന്നിലുള്ള ഒരു കാരണം അവര് പോലും അറിയാതെ ഭക്ഷണത്തിൽ നിന്ന് കലോറികൾ അവരുടെ ശരീരത്തിൽ എത്തുന്നു എന്നുള്ളതാണ്.. അതായത് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജത്തേക്കാൾ ഇരട്ടി ആയിട്ട് ഊർജ്ജം ശരീരത്തിനുള്ളിലേക്ക് കടന്നു കഴിഞ്ഞാൽ തീർച്ചയായിട്ടും അതൊരു ഫാറ്റ് ആയിട്ട് ശരീരത്തിൽ ഡെപ്പോസിറ്റ് ആവുന്നതാണ്.. ഇത്തരത്തിലും മസിലുകൾ കൂടുന്നതുപോലെ നമുക്ക് എക്സസൈസുകൾ ചെയ്യാം അതിനുവേണ്ടി സഹായിക്കുന്ന സപ്ലിമെന്റുകൾ എടുക്കാം..
ഇനി മസിലുകൾ കൂടി എന്നുള്ളത് കൊണ്ട് വെയിറ്റ് കുറഞ്ഞില്ല എന്ന് കരുതി ആരും വിഷമിക്കേണ്ട കാര്യമൊന്നുമില്ല.. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം മധുര പലഹാരങ്ങൾ അതുപോലെതന്നെ ബേക്കറി സാധനങ്ങൾ ഫാസ്റ്റ് ഫുഡുകൾ തീർച്ചയായിട്ടും ജീവിതത്തിൽ നിന്ന് ഒഴിവാക്കുക എന്നുള്ളതാണ്..
മാത്രമല്ല ഭക്ഷണത്തിലെ കൂടുതലും പ്രോട്ടീൻ റിച്ച് ആയിട്ട് ഉള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തി കഴിക്കുക.. മുട്ടയുടെ വെള്ള അതുപോലെതന്നെ മുളപ്പിച്ച പയർ തുടങ്ങിയവയെല്ലാം ധാരാളം കഴിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….