നമ്മുടെ എല്ലാവരുടെയും വീടുകളിൽ തന്നെ അതിഥിയായി വരുന്ന ഒരാൾ ആണ് ദാ ഈ ഒരു പച്ചക്കുതിര അല്ലെങ്കിൽ പച്ചക്കണിയാൻ പച്ചത്തുള്ളൻ എന്നൊക്കെയുള്ള പലതരത്തിലുള്ള പേരുകളിൽ അറിയപ്പെടുന്ന ഈയൊരു ജീവി എന്ന് ഉള്ളത് അപ്പോൾ ഈ ഒരു ജീവിക്ക് പലതരത്തിലുള്ള പേരുകളാണ് ഉള്ളത് നിങ്ങളുടെ നാട്ടിൽ അല്ലെങ്കിൽ നിങ്ങളുടെ സമീപപ്രദേശങ്ങളിൽ ഒക്കെ ഈ ജീവിയെ ഏത് പേരുകളിൽ ഒക്കെ ആണ് നിങ്ങൾ വിളിക്കുന്നത് എന്ന് ഉള്ളത്
. നിങ്ങൾ കമൻറ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക അപ്പോൾ നമുക്ക് അറിയാം ഓരോരോ പ്രദേശങ്ങളിൽ ആയിട്ട് എത്രയൊക്കെ വ്യത്യസ്തമായ പേരുകളാണ് ഈ ഒരു ജീവിക്ക് ഉള്ളത് എന്ന് നമുക്ക് കമൻറ് ബോക്സിൽ നോക്കി കഴിഞ്ഞാൽ അപ്പോൾ മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത് ആണ്. അപ്പോൾ ഈ ഒരു വീട്ടിലേക്ക് നമ്മുടെ ഏതൊരു വീട്ടിലേക്ക് ആണ് എന്ന് ഉണ്ടെങ്കിലും ഈ ഒരു ജീവി കടന്നുവരുന്നത് തന്നെ ഒരു ശുഭലക്ഷണം ആയിട്ട് ആണ് നമ്മൾ എല്ലാവരും.
അതിനെ കണക്കാക്കുന്നത് ഈ ഒരു ജീവി നമ്മുടെ വീട്ടിൽ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് നമുക്ക് വളരെ നല്ല ഒരു ലക്ഷണം ആണ് ഒരു ശുഭലക്ഷണമാണ് ഈ ഒരു ജീവി നമുക്ക് നൽകുന്നത്. നമ്മുടെ ലക്ഷണശാസ്ത്രപ്രകാരം ആണ് എന്നുണ്ടെങ്കിലും നിമിത്ത ശാസ്ത്ര പ്രകാരം ആണെങ്കിലും ശകുനശാസ്ത്രപ്രകാരം ആണ് എങ്കിലും ഈ ഒരു ജീവി എന്ന് പറയുന്നത് വളരെ ശുഭകരമായ ജീവിയാണ് എന്നാണ് കണക്കാക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.
https://www.youtube.com/watch?v=aDxG42tGwHs