ഇന്ന് സ്ത്രീകളിൽ വളരെ കോമൺ ആയിട്ട് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന പ്രശ്നമാണ് മെൻസസ് റെഗുലർ ആവുക അതുപോലെതന്നെ കഴുത്തിന് ചുറ്റും നല്ല കറുപ്പ് അനുഭവപ്പെടുക അതുപോലെതന്നെ പെട്ടെന്ന് തടി വയ്ക്കുക തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ അപ്പോൾ ഇത് ഒരുപക്ഷേ ഇത്തരത്തിൽ പ്രശ്നങ്ങളൊക്കെ കോമൺ ആയിട്ട് അനുഭവപ്പെടുന്നതിന് കാരണം എന്ന് പറയുന്നത് പിസിഒഡി എന്ന് പറയുന്ന ഒരു കണ്ടീഷൻ ആകാം പിസിഒഡി എന്ന് പറയുന്നത്.
പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് എന്ന് പറയുന്ന ഒരു കണ്ടീഷൻ ആണ് ഇത് എന്ന് വളരെ കോമൺ ആയിട്ട് സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് അപ്പോൾ ഈ ഒരു പ്രശ്നം അല്ലെങ്കിൽ ഈയൊരു കണ്ടീഷൻ കാണുന്നതിലെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയും അതുപോലെതന്നെ തെറ്റായ ഭക്ഷണരീതിയും ഒക്കെ തന്നെയാണ്. നമ്മൾ ഇപ്പോൾ കഴിക്കുന്ന പ്രധാനമായിട്ടുള്ള ഫുഡ്സ് എന്ന് പറയുന്നത് ജങ്ക് ഫുഡ്സ് അതുപോലെതന്നെ പുറത്തുനിന്ന് ഒക്കെ കൂടുതലായിട്ടുള്ള ഫുഡ്സ് ഒക്കെ നമ്മൾ കഴിക്കുന്നത് മൂലം ഇത്തരത്തിൽ പിസി ഓടി വരാൻ നമ്മുടെ ശരീരഭാരം വർധിക്കാനും ഒക്കെ സാധ്യത കൂടുതലാണ്.
അതുപോലെ തന്നെ ഇപ്പോൾ പഠിക്കുന്ന കുട്ടികളാണ് എന്ന് ഉണ്ടെങ്കിൽ പെൺകുട്ടികൾ പ്രത്യേകിച്ച് ഒരു 9 10 ഒക്കെ എത്തുമ്പോൾ അവർ സ്റ്റഡീസിൽ മാത്രം കൂടുതൽ കോൺസെൻട്രേറ്റീവ് അതുവരെ ഡാൻസ് പാട്ട് തുടങ്ങിയ മേഖലയിൽ ഒക്കെ പ്രവർത്തിച്ചിരുന്ന കുട്ടികൾ പെട്ടെന്ന് തന്നെ സ്റ്റഡീസിലേക്ക് കോൺസെൻട്രേറ്റ് ചെയ്ത അതൊക്കെ നിർത്തുമ്പോൾ അവർക്ക് ശരീരഭാരം കൂടുതലുള്ള സാധ്യതയുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.