എന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് കേൾവിക്കുറവ് ആണ് അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് നമ്മുടെ കേൾവി സാധ്യമാക്കുന്നതിന് നമ്മളെ സഹായിക്കുന്ന ഒരു അവയവമാണ് നമ്മുടെ ചെവി എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അപ്പോൾ ചെവി എന്ന് പറയുമ്പോൾ അത് നമ്മൾ ഈ പുറമേ കാണുന്ന ഈ ഒരു ഭാഗം മാത്രമല്ല.
ഇതിന്റെ ഉള്ളിലേക്കും ഒരുപാട് ഭാഗങ്ങളുണ്ട് അതെല്ലാം ചേർന്നാണ് കേൾവി സാധ്യമാക്കുന്നത് അപ്പോൾ എവിടെ ഈ ഭാഗങ്ങൾക്ക് ഉണ്ടാകുന്ന പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് നമുക്ക് കേൾവിക്കുറവ് ഉണ്ടാവുന്നതിന് സാധ്യത ഉണ്ട് അപ്പോൾ നമുക്ക് ആദ്യം ചെവിയുടെ ഘടന എന്താണ് എന്ന് പരിചയപ്പെടാം ചെവിയെ നമുക്ക് എളുപ്പത്തിൽ മൂന്ന് ഭാഗങ്ങൾ ആക്കി തിരിക്കാം. അതായത് ബാഹ്യകർണ്ണം അതുപോലെതന്നെ മദ്യ കർണം അതുപോലെ തന്നെ ആന്തരിക കർണം.
എന്ന് മൂന്നു ഭാഗങ്ങളാക്കിയിട്ട് നമ്മൾ തിരിക്കുക ആണ് എന്നാ ഉണ്ടെങ്കിലും ഈ മൂന്ന് ഭാഗങ്ങളിലും ഉണ്ടാകുന്ന പലതരം പ്രശ്നങ്ങൾ കൊണ്ട് നമുക്ക് കേൾവിക്കുറവ് ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. ഇങ്ങനെ പല കാര്യങ്ങളും പ്രധാനമായും കേൾവിക്കുറവ് ഉണ്ടാകുന്നതിനുള്ള ഒരു കാരണം എന്ന് പറയുന്നത് ചെവിക്കായ ആണ് അതായത് ചെവിയിൽ ഉണ്ടാകുന്ന വാക്സ്. ഇ വാക്സ് നമ്മുടെ ചെവിയുടെ ഉള്ളിൽ ബാഹ്യകരണത്തിൽ ഇയർ കനാൽ എന്ന് പറയുന്ന ഭാഗത്ത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.