ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് മലയാളികൾ ഫ്ലാക്ക് സീഡുകൾ ധാരാളം ഉപയോഗിക്കുന്നവരാണ്.. ഇതിനെക്കുറിച്ച് ഒന്ന് എക്സ്പ്ലൈൻ ചെയ്തു തരാമോ എന്ന് ഒരുപാട് ആളുകൾ ചോദിച്ചിട്ടുള്ള ഒരു കാര്യമാണ്.. ഫ്ലാക്സ് സീഡ് എന്നുപറഞ്ഞാൽ ചെറു ചണ വിത്ത് എന്നാണ് അറിയപ്പെടുന്നത്..
നമ്മൾ ഇതിനെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് ഒരു 5 അല്ലെങ്കിൽ ആറു വർഷങ്ങൾ മാത്രമാണ് പരമാവധി ആയിട്ടുള്ളത് എങ്കിൽപോലും ലോകത്തെ ഏകദേശം കണക്കുകൾ പറയുന്നത് ക്രിസ്തുവിനും 3000 വർഷങ്ങൾക്കു മുൻപ് തന്നെ ലോകത്ത് പലഭാഗത്തും ഈ ഫ്ലാക്സ് സീഡ് കൃഷി ചെയ്തിട്ടുണ്ട് മനുഷ്യർ ഉപയോഗിച്ചിട്ടുണ്ട് എന്നുള്ളതാണ്..
ഇതിൻറെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്തെല്ലാമാണ് എന്നും ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നും അതുപോലെതന്നെ ഇതിൻറെ ഗുണങ്ങൾ ശരീരത്തിൽ ലഭിക്കാൻ ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നും ഞാൻ വിശദീകരിക്കാം.. നമുക്കറിയാം ഈ ഫ്ലാക്സ് സീഡ് എന്ന് പറയുന്നത് ഒരു സീഡ് വിഭാഗത്തിൽപ്പെടുന്നത് തന്നെയാണ്.. ഇത് നമുക്ക് വെറുതെ കുതിർത്തിട്ട് അല്ലെങ്കിൽ ഇത് നമ്മുടെ ഭക്ഷണങ്ങളിൽ ചേർത്തിട്ട് വറുത്തിട്ട് അങ്ങനെയെല്ലാം ഇത് നമുക്ക് കഴിക്കാവുന്നതാണ്..
പ്രധാനമായിട്ടും ഇതിൻറെ ആരോഗ്യ ഗുണങ്ങൾ ഡിപെൻഡ് ചെയ്യുന്നത് മൂന്ന് പ്രധാനം ഘടകങ്ങളാണ് അതായത് ഒന്ന് ഇതിനകത്ത് ഉള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് . നമ്മുടെ ഹൃദയത്തിന് ഏറ്റവും സപ്പോർട്ട് ആയിട്ടുള്ള ഒരു ഫാറ്റ് കണ്ടെന്റാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ്.. നിങ്ങൾക്ക് തന്നെ അറിയാം ഇതിനുമുമ്പ് ഞാൻ പല വീഡിയോ ചിത്രങ്ങളിൽ ഹൃദയത്തിന് സപ്പോർട്ട് ആയിട്ടുള്ള ഈ ഒരു വിത്തിനെ കുറിച്ച് ഞാൻ വിശദീകരിച്ചിട്ടുണ്ട്.. നമ്മുടെ ഭക്ഷണത്തിൽ തന്നെ ഏറ്റവും കൂടുതൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളത് ഈ ഫ്ലാക്സ്സീഡിൽ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….