ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളിൽ ഉയർന്ന രക്ത സമ്മർദ്ദം അഥവാ ഹൈ ബ്ലഡ് പ്രഷർ ധാരാളം കണ്ടുവരുന്നുണ്ട്.. പണ്ടൊക്കെ ഇത് പ്രായമായ ആളുകളിൽ ആയിരുന്നു ഈ പ്രശ്നം ഉണ്ടായിരുന്നത്.. മാത്രമല്ല ഇത് മുതിർന്ന ആളുകളിൽ മാത്രം കണ്ടുവെന്നിരുന്ന ഒരു പ്രശ്നമെന്ന് പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ അങ്ങനെയല്ല ഒരു 20 വയസ്സിന് മുകളിൽ അല്ലെങ്കിൽ 25 വയസ്സിന് മുകളിലുള്ള ചെറുപ്പക്കാരായ ആളുകളിൽ പോലും കണ്ടുവരുന്നു എന്നുള്ളതാണ്..
പലപ്പോഴും ആളുകൾക്ക് സംഭവിക്കുന്ന ഒരു മിസ്റ്റേക്ക് അല്ലെങ്കിൽ തെറ്റ് എന്ന് പറയുന്നത് എന്തെങ്കിലും അസുഖങ്ങൾക്കായിട്ട് പോകുമ്പോൾ ബ്ലഡ് പ്രഷർ ഡോക്ടർ നോക്കുമ്പോൾ ആ ഒരു സമയത്ത് കൂടുതലായിരിക്കും അപ്പോൾ ഒരാഴ്ച കഴിഞ്ഞ് വന്ന് ഒന്നുകൂടി ചെക്ക് ചെയ്യണം എന്ന് പറയുമ്പോൾ ടെൻഷനോടുകൂടിയാണ് ആളുകൾ വീട്ടിലേക്ക് പോകുന്നത്.
അതിനുശേഷം യൂട്യൂബ് വീഡിയോസ് ഒക്കെ കണ്ട് ബ്ലഡ് പ്രഷറിനെ നമുക്ക് എങ്ങനെ പരിഹരിക്കാം എന്നൊക്കെ നോക്കി മനസ്സിലാക്കി അതൊക്കെ ചെയ്തു കൂടുതൽ ടെൻഷനടിച്ച് ഇരിക്കാറുണ്ട്.. അതുകഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം ഈ ബ്ലഡ് പ്രഷർ പരിശോധിക്കുമ്പോൾ ആയിരിക്കും നമ്മുടെ ഈ ഒരു ടെൻഷൻ കാരണം തന്നെ അത് കൂടുതലായി നിൽക്കുന്നത് തന്നെ കാണാറുണ്ട്.. അപ്പോൾ ഇന്നത്തെ ചെറുപ്പക്കാരിലെ ഈ ബിപി കൂടാനുള്ള ഒരു പ്രധാന കാരണം ഇതുതന്നെയാണ്..
അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്കായിട്ട് പരിചയപ്പെടുത്താൻ പോകുന്നത് ഹൈ ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്ന ഒരു പത്ത് മാർഗ്ഗങ്ങളെ കുറിച്ചാണ്.. പൊതുവേ ബ്ലഡ് പ്രഷർ ഉണ്ടെങ്കിൽ ഡോക്ടറുടെ അവരുടെ പ്രായം അതുപോലെതന്നെ അവരുടെ ശീലങ്ങൾ സ്ത്രീയാണോ പുരുഷനാണോ എന്നൊക്കെ നോക്കിയിട്ടാണ് മരുന്നുകൾ എഴുതുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…