ഞാൻ ഇന്നത്തെ അദ്ദേഹത്തിന് ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഈശ്വരന്റെ സാന്നിധ്യമുള്ള ഈശ്വരന്റെ വരുത്ത് പോക്ക് ഭഗവാൻറെ വരുത്ത് പോക്ക് ഉള്ള വീടുകളിൽ വീടുകളിലെ പൂജാമുറികളിലൊക്കെ തന്നെ കണ്ടുവരുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് അപ്പോൾ ഞാൻ ഇവിടെ ഈ പറയുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിലോ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലെ പൂജാമുറിയിലോ ഒക്കെ നിങ്ങൾ കാണുന്നുണ്ട്.
എന്ന് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈശ്വരന്റെ സാന്നിധ്യം നിങ്ങളുടെ വീട്ടിലുണ്ട് നിങ്ങൾക്ക് നാളെ ഈശ്വരാ ദീനം വർദ്ധിക്കുകയും അതുമൂലം ധാരാളം സൗഭാഗ്യങ്ങളും എല്ലാം വന്ന് ചേരുകയും നിങ്ങൾ സാമ്പത്തികമായിട്ടും എല്ലാം തന്നെ വളരെ ഐശ്വര്യം നിറഞ്ഞ ഒരു വീട് ആവുകയും സകലവിധ നല്ലകാലം നിങ്ങൾക്ക് പിറക്കാൻ പോകുന്നതിന്റെയും അതുപോലെതന്നെ വളരെ ശ്രേഷ്ഠമായ ഒരു ജീവിതം ഉണ്ടാകാൻ പോകുന്നതിനെയും.
ഒക്കെ ലക്ഷണങ്ങളാണ് ഞാൻ അപ്പോൾ അത്തരത്തിൽ നിങ്ങളുടെ വീട്ടിൽ ഈശ്വരാധീനം ഉണ്ട് എന്നുണ്ടെങ്കിൽ പൂജാമുറിയിൽ ആ ഒരു സാന്നിധ്യം ഉണ്ട് എന്നുണ്ടെങ്കിൽ കാണുന്ന ലക്ഷണങ്ങളെ പറ്റിയാണ് പ്രധാനമായും പറയാൻ വേണ്ടി പോകുന്നത് അപ്പോൾ ആദ്യം തന്നെ ഇതിൽ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ വീട്ടിൽ അത്രയും ശ്രേഷ്ഠമായ ഒരു ഇടമാണ് നമ്മുടെ വീട്ടിലെ പൂജാമുറി എന്ന് പറയുന്നത് പൂജാമുറി ഇല്ലാത്തത് ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിൽ നമ്മൾ വിളക്ക് വയ്ക്കുന്ന ഒരു ഇടം ഉണ്ടാകും ആ ഒരു ഇടം എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.