ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മഞ്ഞൾ നമ്മുടെ ശരീരത്തിന് എത്രത്തോളം ആരോഗ്യകരമാണ് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. അതുകൊണ്ടുതന്നെയാണ് നമ്മൾ എല്ലാവരും പണ്ടുമുതലേ തന്നെ നമ്മുടെ ഭക്ഷണങ്ങളിൽ മഞ്ഞൾ ഉൾപ്പെടുത്തിയിരിക്കുന്നത്.. മഞ്ഞളിൻറെ ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്നും ഇതിൻറെ ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതിനുവേണ്ടി ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നും വിശദീകരിക്കാം..
മഞ്ഞളിന് ഒരേസമയം തന്നെ ആൻറി ഇൻഫ്ളമേറ്ററി ആക്ഷൻ ഉണ്ട് അതുപോലെതന്നെ ആൻറി ഓക്സിഡൻറ് ആക്ഷൻ ഉണ്ട് അതുപോലെതന്നെ ആൻറി ക്യാൻസർ ആക്ഷനും ഉണ്ട്.. മഞ്ഞളിന്റെ ഏറ്റവും പ്രധാനപ്പെട്ട കെമിക്കൽ എന്നു പറയുന്നത് കുറുക്കുമിൻ ആണ്.. ഇതാണ് നമുക്ക് എല്ലാ ഗുണങ്ങളും നൽകുന്നത്..
നമുക്കറിയാം ജലദോഷം അതുപോലെതന്നെ പനി എന്നിവയെല്ലാം അലർജി പ്രശ്നങ്ങൾ കൊണ്ടുവരുന്നതാണ്.. കൂടാതെ നമ്മുടെ ശരീരത്തിലെ അലർജി ഇൻഫ്ളമേറ്ററി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതെല്ലാം കുറയ്ക്കുന്നതിന് ഈ കുറുക്കുമ്മിന് കഴിവുണ്ട്.. നിങ്ങൾക്കറിയാം വിട്ടുമാറാത്ത ജലദോഷം അല്ലെങ്കിൽ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിൽ മഞ്ഞൾ അല്പം കഴിച്ചു കഴിഞ്ഞാൽ തന്നെ ഇത് കുറയുന്നത് കാണാറുണ്ട്..
അതുപോലെതന്നെ നമ്മുടെ തൊണ്ടയിൽ ഉണ്ടാവുന്ന വിട്ടുമാറാത്ത ചൊറിച്ചിൽ അലർജി പ്രശ്നങ്ങളെല്ലാം അല്പം മഞ്ഞൾപൊടി നാക്കിലിട്ട അലിയിച്ചാൽ ഈ ഒരു ഇറിറ്റേഷൻ മാറുന്നത് കാണാറുണ്ട്.. അതുപോലെതന്നെ ഗ്യാസ്ട്രബിൾ അതുപോലെ ഗ്യാസ്ട്രിക് അൾസർ പോലുള്ള പ്രശ്നങ്ങൾ എല്ലാം മാറ്റുന്നതിന് ഈ മഞ്ഞളിന് ഒരു പ്രധാന കഴിവ് തന്നെയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….