ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മലാശയ ക്യാൻസറുകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ ദഹന വ്യവസ്ഥയിൽ ഏറ്റവും അവസാനത്തെ ഭാഗം ആണ് വൻകുടൽ അതുപോലെതന്നെ മലാശയം എന്ന് പറയുന്നത്.. നമ്മുടെ വൻകുടലിലും അതുപോലെതന്നെ മലാശയത്തിലും വരുന്ന ക്യാൻസറുകളാണ് കൊള റെക്റ്റൽ കാൻസർ എന്ന് പറയുന്നത്.. നമ്മുടെ ലോകത്തിലെ തന്നെ അഞ്ച് പ്രധാനപ്പെട്ട ആൻസറുകളിൽ.
മൂന്നാം സ്ഥാനമാണ് ഇതിന് ഉള്ളത്.. ഇന്ന് നമ്മുടെ കേരളത്തിൽ നോക്കുകയാണെങ്കിൽ ഈ ഒരു ക്യാൻസർ രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചുവരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. ഈയൊരു കാൻസർ വരുന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. ജന്മനാൽ തന്നെ ചില ആളുകൾക്കെങ്കിലും ഇത്തരം ക്യാൻസർ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. അതുപോലെതന്നെ പാരമ്പര്യമായിട്ടും ഈ ഒരു ക്യാൻസർ വരാറുണ്ട് അതായത് ഫാമിലിയിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് നമ്മളെയും ബാധിക്കുന്നത് കാണാം.. അതുപോലെതന്നെ.
ഈ ക്യാൻസർ ഉണ്ടാക്കുന്നതിന് പിന്നിലെ മറ്റൊരു പ്രധാന കാരണം ആണ് അമിതവണ്ണം എന്ന് പറയുന്നത്.. അമിതവണ്ണം ഉള്ള ആളുകൾക്ക് ഈ ഒരു ക്യാൻസർ മാത്രമല്ല ഏത് ക്യാൻസറുകളും അതുപോലെ ജീവിതശൈലി രോഗങ്ങളും എല്ലാം വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. അതുപോലെതന്നെ പുകവലി ശീലമുള്ള ആളുകളിലും ഏത് ക്യാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ് മാത്രമല്ല കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവരിലും ഈ ഒരു രോഗസാധ്യത കണ്ടുവരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..