നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അനാവശ്യമായിട്ടുള്ള രോമവളർച്ച അതായത് നമുക്ക് അൺവാണ്ടഡ് ആയിട്ടുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ച് സ്ത്രീകളിലൊക്കെ അൺവാണ്ടഡ് ആയിട്ടുള്ള സ്ഥലങ്ങളിൽ അതായത് മുഖത്ത് താടിയിൽ ചെസ്റ്റിൽ അതുപോലെതന്നെ ഭാഗത്ത് സ്ത്രീകൾക്ക് ഉണ്ടാകുന്ന അമിതമായിട്ടുള്ള രോമവളർച്ചയെ നമ്മൾ പൊതുവേ ഹെർസ്യൂട്ടിസം എന്നാണ് പറയുക അതായത് അമിത എന്ന് പറയും അപ്പോൾ ഇത് സ്ത്രീകളെ കൂടുതൽ.
അല്ലെങ്കിൽ കോമൺ ആയിട്ട് ഒരുപാട് സ്ത്രീകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് പലപ്പോഴും സ്ത്രീകളെയും അതുപോലെതന്നെ കുട്ടികളെയും അവൾ അവരുടെ കോൺഫിഡൻസിനെ പ്രധാനമായി ബാധിക്കുന്നത് എന്തേലും പ്രോഗ്രാമിൽ അല്ലെങ്കിൽ സോഷ്യൽ പ്ലാറ്റ്ഫോമിൽ ഒക്കെ പങ്കെടുക്കുമ്പോൾ അവർക്ക് അത് പലതരത്തിലുള്ള കോൺഫിഡൻസ് കുറവുകൾ അതുപോലെതന്നെ പലതരത്തിൽ ആളുകളിൽനിന്ന് ഉണ്ടാകുന്ന കളിയാക്കലുകൾ ഒക്കെ നേരിടേണ്ടി വരും മീശ വളർന്നു അല്ലെങ്കിൽ താടി വളർന്നു തുടങ്ങിയ പ്രശ്നങ്ങളൊക്കെ ആണ് എന്ന് ഉണ്ടെങ്കിൽ ജനറ്റിക്കലി ആയിട്ട് തന്നെ ഹെയർ കൂടുതലുള്ള ആളുകൾ ആയിരിക്കും.
അതായത് ഹോർമോണിന്റെ പ്രശ്നങ്ങൾ ആയിട്ട് അത് അവർക്ക് ഈ ഭാഗങ്ങളിൽ മാത്രമല്ല ശരീരത്തിൽ കോമൺ ആയിട്ട് എല്ലാ ഭാഗങ്ങളിലും അതായത് ഇപ്പോൾ കയ്യിലും കാലിലും ഒക്കെ ആയിട്ട് ഹെയർ ഗ്രോത്ത് കൂടുതലുള്ള ആളുകൾ ഉണ്ടായിരിക്കും അത് ഹോർമോണിന്റെ എഫക്ട് ഇല്ലാത്തത് ആണ് അതിനെ ഹൈപ്പർ ട്രൈക്കോസിസ് എന്ന് പറയും ഇത് കോമൺ ആയിട്ട് ഇപ്പോൾ സ്ത്രീകളിൽ ഒക്കെ കണ്ട് വരുന്ന ഒരു പ്രശ്നം തന്നെയാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.