നമ്മൾ ഇപ്പോൾ ഏതെങ്കിലും ഒരു കടകളിലോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ഷോപ്പിലോ അല്ലെങ്കിൽ സൂപ്പർമാർക്കറ്റിൽ ഒക്കെ പോയിക്കഴിഞ്ഞാൽ നമ്മൾ ചുറ്റിനും നോക്കി കഴിഞ്ഞാൽ നമുക്ക് കാണാൻ സാധിക്കുന്ന ഒരു കാഴ്ചയാണ് അവിടെ ഷെൽഫുകളിൽ നിറയെ ആയിട്ട് ഒരുപാട് ഹെയർ കെയർ അല്ലെങ്കിൽ ഹെയർ ഗ്രോത്തിനെ ഒക്കെ റിലേറ്റഡ് ആയിട്ടുള്ള ഒരുപാട് പ്രൊഡക്ട്സ് അവിടെ നമുക്ക് വേണ്ടി സാധിക്കും മുടി വളർച്ചയ്ക്ക് വേണ്ടിയിട്ട്.
അല്ലെങ്കിൽ മുടി കൊഴിച്ചലിന് വേണ്ടി ഒക്കെയുള്ള പലതരത്തിലുള്ള എണ്ണകൾ അതുപോലെതന്നെ പലതരത്തിലുള്ള ഷാമ്പൂകൾ സിറം തുടങ്ങിയ ഒരുപാട് കാര്യങ്ങൾ നമുക്ക് അവിടെ കാണാൻ വേണ്ടി സാധിക്കുന്നത് ആണ് അപ്പോൾ എന്താണ് നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത് പ്രധാനമായിട്ടും രണ്ട് കാര്യങ്ങളാണ് ഇതിൽ ഉള്ളത് ഒന്നാമത്തേത് എന്ന് പറയുന്നത് ഇത് ഒരു ചെറിയ പ്രശ്നമല്ല അതായത് ലോകമെമ്പാടുമുള്ള ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ്.
മുടികൊഴിച്ചാൽ എന്ന് പറയുന്ന ഒരു പ്രശ്നം എന്ന് ഉള്ളത് രണ്ടാമത്തേത് ആയിട്ടുള്ള ഒരു കാര്യം എന്ന് പറയുന്നത് ഒരു പ്രോഡക്റ്റ് എന്ന് ഉള്ളത് അത് രണ്ടുപേർക്ക് ഒക്കെ ഒരുപോലെ വർക്ക് ചെയ്യില്ല അല്ലെങ്കിൽ എല്ലാവർക്കും ഒക്കെ അത് വർക്ക് ചെയ്യുന്നത് ഒരു പോലെ ആയിരിക്കുകയില്ല എന്നതാണ്. ഉദാഹരണത്തിന് നമ്മുടെ സുഹൃത്തുക്കളിൽ തന്നെ പലരും പറയും മുടികൊഴിച്ചിലിന് അവർ ഒരു പ്രത്യേക തരം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി തന്നെ കാണുക.