ഇന്ന് നമ്മുടെ ഹോസ്പിറ്റലുകളാണ് എന്ന് ഉണ്ടെങ്കിലും അതുപോലെതന്നെ ക്ലിനിക്കുകളിൽ ആണ് എന്നുണ്ടെങ്കിൽ നമ്മൾ ഏറ്റവും കൂടുതൽ ആയിട്ട് കേട്ട് വരുന്ന ഒരു പ്രശ്നമാണ് മുട്ട വേദന എന്ന് ഉള്ളത് ആളുകൾക്ക് കോമൺ ആയിട്ട് വരുന്നത് ആണ് കാൽമുട്ടിന് ഉള്ള വേദന എന്ന് പറയുന്നത് അപ്പോൾ ഒരുപാട് ആളുകൾ അത് മൂലമുള്ള പ്രശ്നം പറയാറുണ്ട് അവർക്ക് ഇരിക്കാൻ വേണ്ടി പറ്റുന്നില്ല ഇരുന്ന് കഴിഞ്ഞാൽ തന്നെ അവിടെ നിന്ന് എഴുന്നേൽക്കാൻ വേണ്ടി പറ്റുന്നില്ല.
നടക്കാൻ വേണ്ടി പറ്റുന്നില്ല സ്റ്റെപ്പ് കയറി ഇറങ്ങാൻ വേണ്ടി പറ്റുന്നില്ല തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ ആണ് ഇപ്പോൾ നമ്മൾ സ്ഥിരമായി വരുന്ന കാര്യം എന്ന് പറയുന്നത് അപ്പോൾ ഇന്നത്തെ നമ്മൾ ഈ ഒരു വീഡിയോയിൽ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്നു പറയുന്നത് മുട്ടുവേദനയെ പറ്റിയാണ് അതായത്.
ഓസ്റ്റിയോ ഓർത്തറൈറ്റിസ് എന്ന് പറയുമ്പോൾ തേയ്മാനം മൂലം ഉണ്ടാകുന്ന മുട്ടുവേദനയെ പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ പറയാൻ വേണ്ടി പോകുന്നത് മുട്ടിന് വേദന എന്ന് പറയുമ്പോൾ തേയ്മാനം കൂടെ അല്ലാത്ത മറ്റ് പല കാരണങ്ങൾ കൊണ്ടും മുട്ടുവേദന വരാറുണ്ട്. അതിനെ ഉദാഹരണം പറയുക ആണ് എന്ന് ഉണ്ടെങ്കിൽ വാതരോഗം മൂലം ആയി ബന്ധപ്പെട്ട് ഒരുപാട് ആളുകൾക്ക് മുട്ടുവേദന വരുന്നത് ആയിട്ട് പറയുന്ന ഒരു കാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.