ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നല്ല കട്ടിയുള്ള താടിയും മീശയും ഒക്കെ വേണം എന്നുള്ളത് ഇന്ന് യുവാക്കളുടെ ഒരു ഹരമായി മാറിയിരിക്കുകയാണ്.. പലപ്പോഴും നല്ല കറുത്ത ഇടതൂർന്ന മീശയും താടിയും ഒക്കെയായി പോകുന്ന യുവാക്കൾ എന്നുപറയുന്നത് ഇന്ന് പലരുടെയും സൗന്ദര്യ സങ്കല്പത്തിന്റെ ഒരു ഭാഗം തന്നെയാണ്.. അതുകൊണ്ടുതന്നെ കൗമാരത്തിലേക്ക് കടക്കുന്ന ഒരു പത്താം ക്ലാസുകാരന്റെ ഏറ്റവും വലിയ ഒരു സ്വപ്നം എന്ന് പറയുന്നത് നല്ല കട്ടിയുള്ള മീശയും താടിയും വരുക എന്നുള്ളതാണ്.. പലപ്പോഴും പ്ലസ്ടുവിൽ പഠിക്കുന്ന കുട്ടികൾ ഒക്കെ ക്ലാസിലേക്ക് പോകുമ്പോൾ പെൻസിൽ എടുത്ത്.
മീശയൊക്കെ ഒന്ന് കറുപ്പിച്ചിട്ട് പോകുന്നത് കാണാം.. പക്ഷേ ഇന്ന് അത്യാവശ്യത്തിന് മീശയും താടിയും ഇല്ല എന്നുള്ളത് പല യുവാക്കളുടെയും ഒരു പ്രധാനപ്പെട്ട സങ്കടം തന്നെയാണ്.. കാരണം അവരുടെ സൗന്ദര്യ സങ്കല്പത്തിൽ പെട്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് താടിയും മീശയും എന്നുള്ളത്.. അതുകൊണ്ടുതന്നെ എന്നോട് ഒരുപാട് ആളുകൾ മെസ്സേജ് അയച്ചു ചോദിക്കാറുണ്ട് ഡോക്ടറെ നല്ല കറുത്ത താടിയും മീശയും വളരാനുള്ള എന്തെങ്കിലും ടിപ്സുകൾ അല്ലെങ്കിൽ.
പരിഹാരമാർഗ്ഗങ്ങൾ പറഞ്ഞു തരുമോ എന്ന് ചോദിക്കാറുണ്ട്. അതുപോലെതന്നെ ചില മരുന്നുകൾ താടിയിൽ പുരട്ടിക്കഴിഞ്ഞാൽ ഇത് കട്ടിയായി വളരുന്നു എന്നുള്ള രീതിയിൽ ഒരുപാട് സംശയങ്ങൾ ചോദിക്കാറുണ്ട്.. ഇതിൻറെ സത്യാവസ്ഥ എന്താണ് എന്നും താടി വളരാൻ ആയിട്ട് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്.
എന്നും എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ഇത് ഇമ്പ്രൂവ് ചെയ്യാൻ സാധിക്കും എന്നും നമുക്ക് ഈ വീഡിയോയിലൂടെ നോക്കാം.. യഥാർത്ഥത്തിൽ നമ്മുടെ താടിയും മീശയും എന്ന് പറയുന്നത് 100% ജനറ്റിക് ആണ്.. അതായത് നമ്മുടെ അച്ഛൻറെ അല്ലെങ്കിൽ അമ്മയുടെ പാരമ്പര്യത്തിലുള്ളവരുടെ ശരീരപ്രകൃതം അനുസരിച്ചാണ് നമുക്ക് മീശയും താടിയും തരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..